0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 722

ഞങൾ അന്വേഷിച്ചില്ല... എല്ലാം ശരിയാവും എന്ന് മാത്രം വിശ്വസിച്ചു...

ഒരുപാട് പേരുടെ നിർബന്ധത്തിന് വഴങ്ങി അവസാനം ഞങൾ അമേരിക്കയിൽ ഉള്ള ഗോമതി കുഞ്ഞമ്മയുടെ മകൾ ആര്യയെ പോയി കാണാൻ തീരുമാനിച്ചു...

അവള് ഇപ്പൊൾ നാട്ടിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു..

പേര് കേട്ട gynocologist ആണ്... എന്നിരുന്നാലും ഞങ്ങൾക്കിടയിൽ ഉള്ള പ്രശ്നം കുടുംബക്കാരെ മുഴുവൻ അറിയിക്കണ്ട എന്ന് കരുതി അവളുടെ അടുക്കൽ ഞങൾ പോയിരുന്നില്ല..

അങ്ങനെ അവസാനം അവളെ നേരിട്ട് വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് ഞങൾ അവളെ കാണാൻ ചെന്നു...

വളരെ കാര്യത്തോട് കൂടി ആണ് ആര്യ ഞങ്ങളെ സ്വീകരിച്ചതും സംസാരിച്ചതും പരിശോധിച്ചത് എല്ലാം...

ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും എല്ലാം അവള് കൃത്യമായി ചോദിച്ചു മനസ്സിലാക്കി...

എല്ലാം ക്ഷമയോടെ കേട്ട അവള് എന്റെ semen അനാലിസിസ് ചെയ്യണം എന്ന് പറഞ്ഞു...

അങ്ങനെ ഞങൾ അതിന്റെ പരിശോധന റിസൾട്ട് മായി വീണ്ടും ആര്യയെ കാണാൻ ചെന്നു... റിസൾട്ട് നോർമൽ ആണെന്നും പേടിക്കാൻ ഒന്നും ഇല്ല എന്നും ആര്യ പറഞ്ഞു....

ഇത് കേട്ടതോടെ ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ മായയിൽ ഭയം ഉടലെടുക്കാൻ തുടങ്ങിയിരുന്നു... അവൽക്കാണ് പ്രശ്നം എന്നും അവള് കാരണം എന്റെ ജീവിതവും നശിച്ചു എന്നും.. അവൾക്ക് ഇനി ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നും അവള് സ്വയം വിധിയെഴുതി... അത് അവളെ കടുത്ത വിശാധത്തിലേക്ക്‌ കൊണ്ടുപോയി...

ആരോടും mindaano പുറത്തിറങ്ങി എവിടെയെങ്കിലും പോവാനോ അവള് കൂട്ടാക്കിയില്ല...

എന്നോട് പോലും അവള് അകലം പാലിക്കുന്നതായി എനിക്ക് തോന്നി....

പക്ഷേ ഞാൻ അവളിലേക്ക് കൂടുതൽ

💬 Comments

View all comments