0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 710

മറ്റൊന്നും അല്ല.. അമ്മായി എല്ലാ കാര്യവും അവളോട് പറഞ്ഞിട്ടുണ്ട് അത് തന്നെ.. ഒരു പക്ഷെ ഞാൻ ആണ് ഇൗ ആലോചന ഉണ്ടാക്കിയത് എന്ന് അവള് കരുതിയാൽ?? അവള് എന്നെ പറ്റി എന്ത് വിചാരിക്കും... അല്ലെങ്കിൽ അവള് എന്നെ അത്തരത്തിൽ കണ്ടിട്ടില്ല എങ്കിൽ.. ഞാൻ പിന്നീട് എങ്ങനെ അവളുടെ മുഖത്ത് നോക്കും...??

ചോദ്യങ്ങൾ എന്റെ മനസ്സിൽ കറുത്ത മേഘങ്ങൾ കണക്കെ ഉരുണ്ട് കൂടി കൊണ്ടിരുന്നു..

രാവിലെ പതിവിലും നേരത്തെ ആണ് എണീറ്റത്.. അവളുടെ ട്രെയിൻ 7.30 ന്‌ സ്റ്റേഷനിൽ എത്തും. സാധാരണ ബൈകിൽ ആണ് അവളെ കൂട്ടികൊണ്ട് വരാറു. എന്നാല് ഇന്നെന്തോ കാർ എടുക്കാൻ ആണ് മനസ്സ് പറഞ്ഞത്..

സ്റ്റേഷനിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്ലാറ്റ്ഫോം ന്റേ ഉള്ളിലേക്ക് നടന്നു. സമയം 7.00 മണി ആവുന്നതെ ഒള്ളു ഇനിയും അര മണിക്കൂർ ഉണ്ട്. വെറുതെ ചുറ്റും നോക്കി ഒരു ചായയും കുടിച്ചു അവിടെ ഇരുന്നു.

പ്ലാറ്റ് ഫോമിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.. എന്റെ കണ്ണ് ആദ്യം തന്നെ ഉടക്കിയത് അവിടെ ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.

മുട്ട് വരെ മാത്രമുള്ള ഒരു ട്രൗസറും t ഷർട്ടും ആണ് അവളുടെ വേഷം.. തോളിൽ ഒരു ബാഗും കയ്യിൽ ഫോണും പവർ ബാങ്കും ചെവിയിൽ ഹെഡ്സെറ്റ് വച്ചിട്ടുണ്ടായിരുന്നു.

ഇത് പോലെ തന്നെ ആവും മായയും.. ഇപ്പൊൾ നാട്ടിൽ വന്നിട്ട് ഒരുപാട് ആയില്ലേ.. അവിടത്തെ ജീവിത രീതികൾ അവളെയും മാറ്റിയിട്ട് ഉണ്ടാവും.

വസ്ത്ര ധാരണം പൂർണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെങ്കിലും ഇത്തരം വസ്ത്രങ്ങൾ ഇടുന്നതിനോട് എനിക്ക് അത്രകണ്ട് യോജിപ്പ് ഇല്ലായിരുന്നു. അതൊരു

💬 Comments

View all comments