Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
പ്ലാനിങ് തുടങ്ങി ?
എന്ത് പ്രോഗ്രാമിന് ചേരും? അങ്ങനെ ആലോചിച്ചപ്പോൾ ആണ് ആറു പേർക്കും ഒരുമിച്ച് ചേരാൻ പറ്റുന്ന സ്കിറ്റ് വന്നത് ?
ഞങ്ങൾ എല്ലാവരും പേര് കൊടുത്തു, കോർഡിനേറ്റ് ചെയുന്നത് എനിക്ക് മുൻപ് പരിജയം ഉള്ള ഒരുത്തൻ ആണ്... ശ്രീഹരി, ഫോർത്ത് ഇയർ മെക്കാനിക്കൽ, ഇവൻ എന്റെ ഒരു ഫ്രണ്ടിന്റെ ചങ്ക് ആണ്. ?
അങ്ങനെ ഞങ്ങൾ പ്രാക്റ്റീസ് എന്ന് പറഞ്ഞ് എന്നും ക്ലാസ്സ് കട്ട് ചെയ്തു മുങ്ങി നടന്നു ?♂️
കോട്ടയം പോകേണ്ട ദിവസം എത്തി, ഞാൻ രാവിലെ തന്നെ എഴുന്നേറ്റു കോളേജിൽ എത്തി, ചങ്ക്സ് ഒന്നും വന്നിട്ടില്ല കൊറേ നേരം രേഷ്മയോടെ സംസാരിച്ചു ഇരുന്നപ്പോളേക്കും അവന്മാരും എത്തി ?
മൂന്ന് ബസ്സിൽ ആയി ആണ് ഞങ്ങളുടെ യാത്ര... 1സ്റ്റ് ഇയർ ഒരു ബസ്സിൽ, 2 ഇയറും, 3ർഡ് ഇയറും ഒരു ബസ്സിൽ, ഫോർത്തു ഇയർ പിള്ളേര് മൂന്നാമത്തെ ബസ്സിൽ. ?
ഞങ്ങൾ കേറി ബസ്സിന്റെ ഏറ്റവും പുറകിൽ ഉള്ള നീണ്ട സീറ്റിൽ ഇടം പിടിച്ചു സംസാരം എക്കെ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ സാർ വന്നു പറഞ്ഞു 'ആണ്പിള്ളേര് മുന്നിൽ ഇരിക്ക്, പെൺകുട്ടികൾ പുറകിൽ ഇരിക്കട്ടെ '
സംഗതി വേറൊന്നും അല്ലാ കുറച്ചു കഴിഞ്ഞ് പാട്ട് ഇടാൻ പറയും എന്നും , പുറക്കിൽ ഇരിക്കുമ്പോൾ ഡാൻസ് കളിച്ചു പെൺപിള്ളേരെ തട്ടാനും മുട്ടാനും എക്കെ തോന്നും എന്ന് പുള്ളിക്കും അറിയാം.. ?
പുള്ളിയെ കുറ്റം പറയാനും പറ്റില്ല, പുള്ളിടെ മോളും ഉണ്ടല്ലോ കൂടെ ?
ഞങ്ങൾ നടുവിലായി ഉള്ള രണ്ട് സീറ്റ് സ്വന്തം ആക്കി, ആസനം അങ്ങോട്ട്
💬 Comments
View all comments