Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
പറഞ്ഞപ്പോൾ എല്ലാരും തിരിഞ്ഞു നോക്കി, കൂടെ ശ്രുതി കൂടെ ഒന്ന് തിരിഞ്ഞു നോക്കി... അതോടെ മച്ചാന് ആവേശം ആയി... ശരിയും, തെറ്റും, ആന മണ്ടത്തരങ്ങളും ആയ ഉത്തരങ്ങൾ അവൻ തൊടുത്തു വിടാൻ തുടങ്ങി.. ?
ദൈവമേ ചരിത്രം ആവർത്തിക്കുക ആണോ? ?
മാസങ്ങൾ കടന്നു പോയി... ഞാനും രേഷ്മയും പതിയെ പ്രേമത്തിൽ വീണ് തുടങ്ങി, വേറെ കലാപരിപാടി ഒന്നും ഇല്ല കേട്ടോ... പേടി ആണ് ? ആർക്ക്? വേരാർക്കാ... എനിക്ക് തന്നെ..
അതിന് ഇടക്ക് ഒരു പരീക്ഷ എക്കെ വന്നു പോയി, റിസൾട്ടും വന്നു ഞങ്ങൾ മൂന്ന് പേരും രണ്ട് വർഷം പഠിച്ച കെമിസ്ട്രിയും, എല്ലാരും ജയിച്ച ലൈഫ് സ്കിൽസും ജയിച്ചു.
ഞാൻ മാത്രം മരിയ ചേച്ചിയുടെ അടിയുടെയും, പിച്ചിന്റേം ഫലം ആയി ക്ലാസ്സ് ടീച്ചർ പഠിപ്പിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ് കൂടെ പാസ്സ് ആയി ?
രേഷ്മ കഷ്ടിച്ച് ഓൾ പാസായപ്പോൾ, ശ്രുതിയും, ഫിറോസും, അനന്ദുവും ഞങ്ങളുടെ ക്ലാസ്സിലെ ടോപ്പർ മാർ ആയപ്പോൾ... അജിമോനും, തിമോത്തിയും വാഷ് ഔട്ടായി എല്ലാവർക്കും കൗതുകം ചോലുത്തി..
അതിന് അവന്മാർ എന്നെ വാരി പൊതിഞ്ഞു ഭിത്തിയിൽ കേറ്റിയെന്ക്കിലും, വീട്ടിൽ വല്യ സന്തോഷം ആരുന്നു ?
അത് അല്ലേലും അങ്ങനെ ആണല്ലോ, കൂട്ടുകാർക്കു നാല് സപ്ലിയും, എനിക്ക് മൂന്നും എന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ എല്ലാം ഹാപ്പി ?
അങ്ങനെ എക്കെ ഇരിക്കുമ്പോൾ ആണ് ഇന്റർ യൂണിവേഴ്സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് കോമ്പറ്റിഷൻ വന്നത്. ?
കുറേ ഡ്യൂട്ടി ലീവ്, കോട്ടയം പോയി രണ്ട് ദിവസം അടിച്ചു പൊളിക്കാം എന്നൊക്കെ ഓർത്തപ്പോൾ ഞങ്ങൾ
💬 Comments
View all comments