0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
നീ ഏതാ, മൈരേ ' ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ ചോദിച്ചു.. ഒന്നും മിണ്ടാതെ അവൻ കൂടെ വന്നവരേം വിളിച്ചോണ്ട് മുൻപോട്ടു നടന്നു.. ' ഏതാടാ ഈ മൈരൻ ' അഖിൽ നടന്ന് അകലുന്ന അവനെ കാട്ടി റിച്ചുവിനോട് ചോദിച്ചു... ' വല്യ ഷോ ആണ്, നാറി... നമ്മുടെ ക്ലാസ്സിൽ ആണ് ' റിച്ചു പറഞ്ഞു തീർത്തു.. മൈരെന്റെ ഷോ എക്കെ തീർക്കാം... അല്ലേൽ വേണ്ട, ഒന്ന് ഷോ കാണിച്ചതിന്റെ ബാക്കി ആണ് ഇപ്പോൾ എന്നെ കാൾ മൂന്ന് വർഷം ജൂനിയർസിന്റെ കൂടെ ക്ലാസ്സിൽ വന്ന് ഇരിക്കുന്നത്.. ? ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിൽ കേറി... ഇടക്ക് എന്നെ നോക്കി ഇരിക്കുന്ന രേഷ്മയെ ഞാൻ കണ്ടു... ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോൾ അവൾ തല ചൊറിഞ്ഞു പേന കടിച്ച് ഒരു നാണം കലർന്ന നോട്ടം നൽകി.. ? ഇത് മറ്റതു തന്നെ മോനേ... പ്രേമം, പെണ്ണിനെ കുറ്റം പറയാൻ ഒന്നും പറ്റില്ല, ഞാൻ സ്കൂളിൽ എക്കെ ഫേമസ് ആരുന്നു ? മനസ്സിൽ കൂട്ടമായി ലഡ്ഡു പൊട്ടാൻ തുടങ്ങി... അല്പം ജാഡ ഇട്ട് നിൽക്കാം... ? ഇതൊന്നും കാണാതെ കൂടെ ഉള്ള മൈരന്മാർ എല്ലാം ആ ശ്രുതിയെ നോക്കി ഇരിക്കുക ആണ്, ബ്ലഡി ഫൂൾസ് ? അടുത്ത പീരിയഡ് കെമിസ്ട്രി ആരുന്നു, ജെസ്സി മിസ്സ്‌, ഒരു പാവം നല്ല പ്രായമുള്ള മിസ്സ്‌. ? എന്തോ ചോദിച്ചപ്പോൾ ഗ്ലാഡ്വിൻ ഉത്തരം പറഞ്ഞു... അല്ലാ പറയും, രണ്ട് വർഷം ചുമ്മാ ഒരു കെമിസ്ട്രി കോഴ്സ് ചെയ്തതല്ലേ... ?
ഗ്ലാഡ്വിൻ ഉത്തരം

💬 Comments

View all comments