Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
ആക്സിപ്റ്റ് ചെയ്യും... അത് വേറെ കാര്യം ?
' ഇവിടെ അടുത്ത് ആണോ വീട്? ' അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു...
' അതെ, രമണപുരത്തു.. ' ?
' ഞാൻ രേഷ്മ, ചേട്ടന്റെ ജൂനിയർ ആരുന്നു സ്കൂളിൽ .. ഗിരിദീപത്തിൽ പഠിക്കുമ്പോൾ ' അവൾ ആവേശത്തിൽ പറഞ്ഞ് തീർത്തു..
ഞാൻ ഒന്ന് ചിരിച്ചു തല ആട്ടി പുറത്തേക്കു നടന്നു... പുല്ല് എന്തൊരു ഗധികേടാണ് എന്റെ ഈശോയെ.....
ഞാൻ വെളിയിൽ ചെന്നപ്പോൾ വാനര സംഗം എല്ലാം വെളിയിൽ കാത്ത് നിൽപ്പുണ്ട്, അവരുടെ എല്ലാം മുഖത്തു ഒരു ആക്കിയ ചിരി ഉണ്ട്... ?
ഓഹ്... ആ പെണ്ണ് എന്നോട് മിണ്ടിയതിന്റെ ആണ് ?
അഖിൽ ഓടി വന്ന് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അങ്ങോട്ട് കേറി പറഞ്ഞു ' എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ചത് ആണ് '?
'പേരെന്താ? ' അഖിൽ ചോദിച്ചു..
'എന്തോ പറഞ്ഞു, ഞാൻ മറന്നു പോയി ' ? അൽപ്പം ദൈഷ്യം നടിച്ചു ഞാൻ കാച്ചിയപ്പോൾ പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല..
പുറക്കിൽ നിന്നു വീണ്ടും ആരോ തോണ്ടി...
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മൈരൻ ആണ്, വെല്ല സീനിയറും ആകുമോ...
'എന്താ... ' ഞാൻ തിരക്കി..
'ഞാൻ അജിമോൻ, നിങ്ങളുടെ ക്ലാസ്സിൽ തന്നെയാ... പുറകിൽ ഇരുന്ന് വല്യ ഷോ ആരുന്നല്ലോ, ഇതിനു മുൻപ് ഏത് കോളേജിൽ ആരുന്നു ' അവൻ പറഞ്ഞു തീർത്തപ്പോൾ ഒരു ആശ്വാസം ആയി, ഞങ്ങളുടെ ബാച്ച് തന്നെ ആണ്. ?
' അത് ചോദിക്കാൻ
💬 Comments
View all comments