0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
മെഡിക്കൽ സ്റ്റോറിൽ ഒന്ന് നിർത്താവോ? ജേക്കബിന് പയങ്കര തല വേദനായ, ഗുളിക വാങ്ങാൻ ആണ് ' രേഷ്മ എന്നെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു... ഒന്നും ഇല്ലെന്നു ഞാൻ കണ്ണ് ചിമ്മി കാട്ടി..
'ഇവിടെ ആരുടെ എന്ക്കിലും കൈയിൽ തല വേദനക്കുള്ള ഗുളിക ഉണ്ടോ? ' എല്ലാരേയും നോക്കി രാധാകൃഷ്ണൻ സാർ ചോദിച്ചു ? 'ഉണ്ട്‌ സാർ ' ഏതോ ഡിപ്പാർട്മെന്റിലെ ഒരു പെൺകൊച്ചു പറഞ്ഞപ്പോൾ, എനിക്ക് ആശ്വാസം ആയി... ഗ്ലാഡ്വിൻ മൂഞ്ചി...... ? ഗ്ലാഡ്വിൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു തുടർന്നു 'സാർ, മൈഗ്രൈൻ ആണ്, അതിന് ഇവൻ സ്ഥിരം കഴിക്കുന്ന ഗുളിക തന്നെ വേണം, പേരറിയാം... ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നു.. ' 'ശരി... ഏതേലും മെഡിക്കൽ സ്റ്റോർ കണ്ടാൽ നിർത്താൻ പറയാം ' സാർ പറഞ്ഞു... ഗ്ലാഡ്വിൻ മൂഞ്ചിയില്ല... ഞാൻ മൂഞ്ചി ? വണ്ടി ഒരു മെഡിക്കൽ ഷോപ്പിന് അരികിൽ നിർത്തി... ഞാൻ നെഞ്ചിടിപോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടെ കേറി ⚕️ ഒരു പ്രായം ചെന്ന ആൾ ആണ് അവിടെ നിൽക്കുന്നത്... ഞാൻ ചെന്ന് ആദ്യം മൈഗ്രൈനുള്ള ഗുളിക പറഞ്ഞു... തിരിച്ചു ചെല്ലുമ്പോൾ സാർ ഗുളിക എന്തിയെ എന്ന് ചോദിച്ചാലോ... ? പുള്ളി ഗുളിക എടുത്തു കൊണ്ടുവന്നു തന്നപ്പോൾ ഞാൻ ഭാവ വിത്യാസം ഒന്നും മുഖത്തു വരുത്താതെ ചോദിച്ചു.. ' ചേട്ടാ കോണ്ടം ഉണ്ടോ? ' 'ഏതു കമ്പനിയുടെ ആണ്? ' പുള്ളി ചോദിച്ചപ്പോൾ ഞാൻ പെട്ടു ദൈവമേ ഇതിനു ബ്രാൻഡ് എല്ലാം ഉണ്ടോ? ഞാൻ ഒന്ന് വിയർത്തു.. 'ഏതായാലും കുഴപ്പം

💬 Comments

View all comments