0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
ഇല്ലാ ' ഞാൻ ഒപ്പിച്ചു പറഞ്ഞു.. ? 'ഫ്ലാവർ ഏതാ? ' പുള്ളിടെ അടുത്ത ചോദ്യവും എന്നെ പെടുത്തി... എന്റെ മൗനം കണ്ടു പുള്ളി ഒന്നും ചോദിക്കാതെ റോജ പാക്കിന്റെ പാക്കറ്റ് പോലെ രണ്ട് ചെറിയ സിൽവർ കളർ കൂടു എന്റെ മുന്നിൽ എടുത്തു വെച്ചു.. ? ഞാൻ അത് കൈയിൽ എടുത്തു വായിച്ചു 'മൂഡ്സ് '... കാശും കൊടുത്തു മൂഡ്സ് പോക്കറ്റിൽ ഇട്ട്, ഗുളിക കൈയിൽ പിടിച്ചു ഞാൻ പോയി വണ്ടിയിൽ കയറിയപ്പോൾ അവന്മാർ എന്നെ പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്... ? വണ്ടിയിൽ ആണെങ്കിൽ ഡോജ കാറ്റിന്റെ ബോസ്സ് ബിച്ച് ബാക്ക് ഗ്രൗണ്ട് മ്യൂസിക്... ? ഞാൻ ഡാൻസ് കളിച്ചോണ്ട് ഇരിക്കുന്ന പിള്ളേരെ എല്ലാം തള്ളി മാറ്റി മുന്നോട്ടു നീങ്ങി അവന്മാരുടെ അടുത്ത് ഇരുന്നു ? പോക്കറ്റിൽ നിന്നും ഐറ്റം എടുത്തു മുന്നോട്ട് ഇട്ട് കൊടുത്തു... എല്ലാരുടെയും മുഖത്തു അതിശയം.. ? അല്ലാ പിന്നെഹ്.... നമ്മളോടാ കളി.. സാധനം തിരിച്ചു എടുത്തു പോക്കറ്റിൽ ഇട്ട് ഞാൻ അല്പം അഹങ്കാരത്തിൽ തല ഉയർത്തി ഇരുന്നു... 'സമ്മതിച്ചു തന്നു അളിയാ.. 'റിച്ചു ആണ്.. പ്വോളി സാധനം മൈര് ? അങ്ങനെ ഞങ്ങൾ കോട്ടയം എത്തി, ഒരു ഉച്ച കഴിഞ്ഞപ്പോൾ.. അവിടെ എത്തി അലോട്ടു ചെയ്ത റൂം എക്കെ ഞങ്ങൾ പോയി കണ്ടു.... ഞങ്ങൾക്ക് കിട്ടിയ റൂമിന്റെ ഭിത്തിയിൽ സച്ചിനും, ധോണിയും.. പിന്നെ നമ്മുടെ ബിഗ് ബോസ്സിലെ രജിത്ത് സാറും, ആൺ പിള്ളേരുടെ റൂം ആണ്. റൂമിൽ കേറി സാധനം എക്കെ വെച്ചപ്പോൾ ഹരി സാർ വന്ന് ഫുഡ്‌ കൂപ്പൺ

💬 Comments

View all comments