0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
തല കുനിഞ്ഞു നിന്ന് കരയുന്ന ശ്രുതിയെ നോക്കി പറഞ്ഞു..? അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു.. അവളുടെ അടുത്ത് നില മിസ്സ്‌ നിൽപ്പുണ്ട്, അവരും കരയുകയാണ്. ? 'അവന്റെ നിൽപ്പ് കണ്ടില്ലെ, ഒന്നും അറിയാത്ത പോലെ.. ' സൈഡിൽ ഒരു ഭിത്തിയിൽ ചാരി നിന്ന എൻറെ തലയിൽ തട്ടി ഒരു പോലീസു കാരൻ പറഞ്ഞു.. ? 'ഇനി ഇപ്പോൾ എന്താ സാറേ ചെയ്യണ്ടേ ' രാമേട്ടൻ സന്തോഷിനെ നോക്കി ചോദിച്ചു.. ? 'നിന്റെ പേര് എന്താ ' കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ നോക്കി സ്‌.ഐ ചോദിച്ചു.. 'ശ്രുതി ' അവൾ തല ഉയർത്താതെ പറഞ്ഞു...? 'നിനക്ക് എത്ര വയസ്സായി കൊച്ചേ? ' പുള്ളി വീണ്ടും ചോദിച്ചു.. '18' അവൾ മുഖം ഉയർത്തി പുള്ളിയെ നോക്കി ഒരു വിധുമ്പലോടെ മൊഴിഞ്ഞു.. ?
'നിനക്കോ? നിന്റെ പേരെന്താടാ' എൻറെ അടുത്ത് സ്‌.ഐ ആരവാരമായി ചോദിച്ചു.. '21, ജേക്കബ് ' ഞാൻ അല്പം ഭയത്തോടെ പറഞ്ഞു മുഴുവപ്പിച്ചു ? 'അഹ് അപ്പോൾ കല്യാണ പ്രായം എക്കെ ആയി, എങ്കിൽ അടുത്തുള്ള ഏതേലും ഒരു രജിസ്റ്റർ ആപ്പിസിൽ കൊണ്ടുപോയി കെട്ടിച്ചു വിട് ' പുള്ളി വളരെ ലാകവത്തിൽ അത് പറഞ്ഞപ്പോൾ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. ? 'സാർ അതിന് ഒരു മാസം മുൻപ് ഫോട്ടോ തൂക്കണ്ടേ... പെട്ടന്ന് എങ്ങനെയാ ഇതൊക്കെ ' അവിടെ നിന്ന ഒരു ലേഡി പോലീസ് ചോദിച്ചു ?‍♀️ അവർ അതും പറഞ്ഞു തിരിഞ്ഞപ്പോൾ അവരുടെ ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ

💬 Comments

View all comments