0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
ഒന്ന് നോക്കി... നിനക്ക് കിട്ടിയതൊന്നും പോരെ എന്ന് എന്റെ ഉള്ളിൽ ഇരുന്ന് ആ സാഡിസ്റ് തെണ്ടി ചോദിച്ചപ്പോൾ ഞാൻ കണ്ണ് വെട്ടിച്ചു..? 'ഞാൻ രജിസ്റ്റർ ഓഫീസിൽ ഒന്ന് വിളിച്ചു പറയാം ' അതും പറഞ്ഞു സ്‌. ഐ സാർ ഒരു ക്യാബിനിലോട്ടു കേറി.. ' അതിന് ഇവർക്ക് പ്രായം ഒട്ടും ഇല്ലാലോ മാഡം ' വിദ്യ മിസ്സ്‌ രോഷം കലർത്തി എന്നെ നോക്കി അവിടെ നിന്ന ലേഡി പോലീസിനോട് പറഞ്ഞു... ? ' അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന്‌ നിൽകുന്നെ ' പോലീസ് കാരി അല്പം കടിപ്പിച്ചു ചോദിച്ചു.. പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി... അമ്മ കരയുന്നുണ്ട്.? ഞാൻ ജേക്കബ് 21 വയസ്സ് ആയി, അച്ഛൻ ജോൺ കൃഷിക്കാരൻ ആണ്. അമ്മ ഗ്രേസി ഹൗസ് വൈഫും..രണ്ട് ചേട്ടന്മാർ മൂത്തത് ജസ്റ്റിൻ വീട്ടിൽ ഉണ്ണി എന്ന് വിളിക്കും , ഇപ്പോൾ എറണാകുളം ഉള്ള വിൻഫ്രാ എന്നൊരു ടെക്നിക്കൽ കമ്പനിയിൽ പ്രോഗ്രാമിങ് മാനേജർ ആണ് 28 വയസ്സ് പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി, ഏട്ടത്തി ഷാരോൺ 26 വയസ്സ്, അവർക്ക് ഒരു ആൺ കൊച്ചുണ്ട് പേര് ആന്റോ വീട്ടിൽ അപ്പു എന്ന് വിളിക്കും?‍? രണ്ടാമത്തെ ചേട്ടൻ ജിതിൻ വീട്ടിൽ മോനു എന്ന് വിളിക്കും 26 വയസ്സ് , ദുബായിൽ ആണ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. 8 മാസം മുൻപ് കല്യാണം കഴിഞ്ഞു, പുള്ളിടെ ജൂനിയർ ആയി

💬 Comments

View all comments