Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
പഠിച്ച മരിയ ആണ് വധു 24 വയസ്സ് ... ലവ് മാര്യേജ് ആണ്. ?
എൻറെ ഈ കഥ തുടങ്ങുന്നത് ഇവിടെ അല്ല, അതിന് ഒരു ആറ് മാസം പുറകോട്ട് പോണം..
+++++++++++++++++++++++++++++++++
ഞാൻ എന്റെ പുതിയ പൾസറിൽ വീടിന്റെ അടുത്തുള്ള പോക്കറ്റ് റോഡിലൂടെ ഓടിച്ചു പോയപ്പോൾ ആണ് അഖിലിന്റെ കാൾ വന്നത്. ?
****************************************
( ഫ്ലാഷ് ബാക്കിലും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടേ... മാമനോടൊന്നും തോന്നല്ലേ..?)
അഖിൽ എന്റെ കുഞ്ഞുനാൾ മുതലുള്ള ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ബി.എ കെമിസ്ട്രിക്കു ചേർന്നത്, ഐഡിയ അവന്റെ തന്നെ ആരുന്നു.... പ്രിത്യേകിച്ച് ഒരു വിഷയത്തിൽ പോലും എന്നല്ല പടുത്തതിലെ താല്പര്യം ഇല്ലാത്ത ഞാൻ ആ മൈരെന്റെ വാക്ക് കേട്ടു അവിടെ ചെന്നു പെട്ടു... ?
അവിടെ ഒരു റൂം എടുത്ത് ഞങ്ങൾ താമസം തുടങ്ങി...സോറി അടി തുടങ്ങി ?
റൂമിലേക്ക് അതികം താമസിയാതെ ഗ്ലാഡ്വിൻ എന്നൊരു തൃശൂർ കാരൻ ഗടി കൂടെ വന്നപ്പോൾ ഞങ്ങൾ ട്രിവാൻഡ്രത്തെ വല്യ ടീം ആയി... ??♂️??
എഴുതിയതും എഴുതാത്തതും ആയി രണ്ടക്കത്തിനു മുകളിൽ സപ്ലി ഞങ്ങൾ രണ്ട് വർഷം കൊണ്ട് വാരി കൂട്ടി ?
എനിക്കും, ഗ്ലാഡ്വിനും പതിമൂന്നും, അഖിലിനു പന്ത്രണ്ടും സപ്ലി ആയപ്പോൾ ഒരു എക്സാം എഴുതാതെ ഇരുന്നവൻ ആണ് എന്റെ ഉയിർ നന്പൻ അഖിൽ? ( റിസൾട്ട് വരുമ്പോൾ കിട്ടുന്ന ഇടി പേടിച്ചാണ് ).അങ്ങനെ തേർഡ് ഇയർ ആയി... സീനിയർസ് ?
അപ്പോൾ ആണ് ഗ്ലാഡ്വിന് ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ തന്നെ സെക്കന്റ് ഇയറിൽ ഉള്ള പൂജ എന്നൊരു പെണ്ണിനോട്
💬 Comments
View all comments