0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
ആ കോണ്ടം ഇങ്ങോട്ട് വരുന്ന വഴിക്ക് എടുത്ത് ഏതോ റൂമിൽ എറിഞ്ഞു, അത് ചെക്കിങ്ങിനു വരുന്നതിനു മുൻപ് എടുത്തു മാറ്റണം ' ഞാൻ ഗൗരവ ഭാവത്തിൽ പറഞ്ഞു.. 'അതിന് എന്താ... നമ്മുടെ റൂമിൽ അല്ലല്ലോ ' അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. ? 'ടാ നമ്മുടെ ബാച്ചിൽ ആരുടെയോ റൂമിൽ ആണ്, ചുമ്മാ നമ്മള് കാരണം ആരും പെടേണ്ട.. ' 'ആഹ് നീ എന്തേലും കാണിക്കു.. പിന്നെ എന്റെ ബാഗിന്റെ സൈഡ് കള്ളിയിൽ ഒരു പാക്കറ്റ് സിഗരറ്റ് കിടപ്പുണ്ട്, നീ അതും കൂടെ ഇങ്ങു എടുത്തോ '? 'ശരിടാ.... ' ഞാൻ അതും പറഞ്ഞു റൂം ലക്ഷ്യം ആക്കി നടന്നു.. കവചം വലിച്ചു എറിഞ്ഞ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ചുറ്റുവട്ടം ഒന്ന് നിരീക്ഷിച്ചു ? ഒരു ജോലിക്കാരി ചേച്ചി അൽപ്പം മാറി നിലം തൂക്കുന്നുണ്ട് ? ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു... അത് സീൻ ഇല്ലാ, നീ നല്ല കോൺഫിഡന്റ് ആയി പോയി ആ കതകു തുറന്ന് അകത്തു കേറുമ്പോൾ പുള്ളിക്കാരി ഓർക്കും അത് നിന്റെ റൂം ആണെന്ന്... പ്രോബ്ലം സോൾവ്ഡ് ? എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ... ☺️ ഞാൻ വെളിയിൽ നിന്നു കുറ്റിയിട്ട ആ കതകു തുറന്ന് ഉള്ളിൽ കേറി... നല്ല ഇരുട്ട്, പക്ഷെ ലൈറ്റ് ഇട്ടാൽ സീൻ ആവും ? അല്പം നേരം ഞാൻ അവിടെ നിന്നപ്പോൾ കണ്ണ് ആ ഇരുണ്ട പ്രകാശത്തിനോട് അഡ്ജസ്റ്റ് ആയി... പതിയെ റൂം ദൃശ്യം ആയി തുടങ്ങി..

💬 Comments

View all comments