Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
പെൺകുട്ടികളുടെ റൂം ആണ്, അഴയിൽ തൂങ്ങി കിടക്കുന്ന ചിത്ര ശലഭം കണ്ടപ്പോൾ മനസ്സിലായി ?
ഞാൻ നേരിയ വെളിച്ചത്തിൽ ശബ്ദം ഉണ്ടാക്കാതെ കവഛം തപ്പാൻ തുടങ്ങി..
കാണുന്നില്ല, ആരേലും വന്നാൽ എല്ലാം തീരും... എന്റെ കാലുകൾ വിറക്കുന്നു ?
കണ്ടു... കണ്ടു... കട്ടിലിൽ കിടപ്പുണ്ട് ഗൊച്ചു കള്ളൻ ?
ഞാൻ എടുക്കാൻ അങ്ങോട്ട് നീങ്ങിയപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ചാടി ഉരുണ്ട് ഞാൻ കട്ടിലിന്റെ അടിയിൽ കേറി..
മൊത്തം മാറാലയും, പൊടിയുമാണ്..
ദൈവമേ വെല്ല എട്ടുകാലിയും കടിക്കുവോ...
എട്ടുകാലി മൈര്.. അകത്തു കേറിയ ആള് പിടിച്ചാൽ നാറും, അതിലും ഭേദം എട്ടുകാലി തന്നെയാ ?
റൂമിലെ ലൈറ്റ് വീണു.. ?
എന്റെ നെഞ്ച് ചാടി ചാടി ഇടിക്കാൻ തുടങ്ങി..
അലമാരിയിൽ കടുപ്പിച്ചിട്ടുള്ള കണ്ണാടി വഴി അകത്തു വന്ന ആളെ ഞാൻ കണ്ടു.... ശ്രുതി, അവൾ ഡാൻസ് വേഷത്തിൽ ആണ് ?
ബെഡിൽ കിടന്ന 'മൂഡ്സ് ' അവൾ കൈയിൽ എടുത്തു നോക്കുന്നു ?
ദൈവമേ പൊട്ടി പെണ്ണിന് അത് എന്താണ് എന്ന് അറിയില്ലേ? ?
ഡോറിൽ ആരോ ശക്തമായി മുട്ടാൻ തുടങ്ങി...
ദൈവമേ ഞാൻ മൂഞ്ചി... ?
അവൾ ഡോർ തുറക്കാൻ നീങ്ങി, കൈയിൽ ഇപ്പോഴും കോണ്ടം ഉണ്ട്..
അത് കളഞ്ഞിട്ടു പോയി നോക്ക് കൊച്ചേ
ഞാൻ തീർന്നു... എന്റെ ഈശോയെ ?
അവൾ ഡോർ തുറന്നപ്പോൾ ഒരു ചേച്ചി അകത്തു കേറി, ഇത് ആ തൂത്തു വാരി നിന്ന പൂറി മോൾ അല്ലേ? ??
' ഞാൻ കണ്ടതാ സാറേ... ഒരു ചെറുക്കൻ കൂടി
💬 Comments
View all comments