0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
ഉണ്ട്‌ ഇവിടെ ' പുള്ളിക്കാരി ഗർജിച്ചു.. ' ഉറപ്പാണോ.. ശാന്ത ചേച്ചി ' പുറകെ വന്ന രണ്ട് പേരിൽ ഒരാൾ ചോദിച്ചു ? 'അതെ സാറേ ഞാൻ കണ്ടതാ... അവളുടെ കൈയിൽ ഇരിക്കുന്നത് എന്താ എന്ന് നോക്കിക്കേ ' പുള്ളിക്കാരി അവളുടെ കൈയിൽ ഉള്ള കോണ്ടം ചൂണ്ടി കാട്ടി പറഞ്ഞു ? സാർ കൈലോട്ട് നോക്കിയപ്പോൾ, സംഭവം ഒന്നും മനസ്സിലാവാതെ അവൾ ആ കോണ്ടം അവർക്ക് നേരെ നീട്ടി കാണിച്ചു... എടി മണ്ടൂസേ നീ എന്ത് തേങ്ങയാ ഈ കാട്ടുന്നെ ? എന്റെ കണ്ണ് മങ്ങുന്ന പോലെ, തല കറങ്ങുന്നു, ശരീരം ആകെ തളരുന്നു ... മൂക്കിൽ എക്കെ ഒരു രക്ത ഗന്ധം ? റൂമിന്റെ ഉള്ളിലോട്ടു കേറി ആദ്യം വന്ന പുള്ളി ചുറ്റും ഒന്ന് കാണോടിച്ചു... ദൈവമേ ഞാൻ ഇപ്പോൾ തന്നെ ഒരു അദൃശ്യ മനുഷ്യൻ ആകണെ.. പ്ലസ് ? പുള്ളി ചുറ്റും തപ്പി നോക്കി നടന്നപ്പോൾ രണ്ടാമത് വന്ന പുള്ളി നേരെ കട്ടിലിന്റെ അടുത്തോട്ടു നടന്നു... പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു ? തുടരും...

💬 Comments

View all comments