Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
മറുപടി പറഞ്ഞു എന്നെ നോക്കി ഒന്നു ഇരുത്തി ചിരിച്ചു... ?
'അവളെ ഫേസ് ചെയുന്നതിലും നല്ലതു വീട്ടുകാരുടെ തെറി ആണ് ' ഞാൻ അത് പറഞ്ഞു അഖിലിന്റെ കൈയിൽ നിന്നും സിഗരറ്റ് തിരിച്ചു വാങ്ങി..
'ഫേസ് ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ? നിന്റെ ഭാര്യ അല്ലേ.... ' രാഹുൽ ആണ് അത് പറഞ്ഞത്..
' നീ മിണ്ടേല്ല് പുണ്ടച്ചി മൈരേ... നിന്റെ ട്രൂത് ഓർ ഡയർ കാരണം ആണ് ഈ പ്രശ്നം എല്ലാം ഉണ്ടായതു ' ? ഞാൻ അത് പറഞ്ഞപ്പോൾ ചെറുതായി വെള്ളിയിൽ വരാൻ വെമ്പിയ നാണത്തെ ഞാൻ കടിച്ച് അമർത്തി..
'സമയം ഇരുട്ടി നീ വാ വീട്ടിൽ കൊണ്ടുപോയി വിടാം ' അതും പറഞ്ഞു അഖിൽ എന്നെ തള്ളിക്കൊണ്ട് നടന്നു..
'ഇന്നാ നിന്റെ ഫോൺ, ഇന്നലെ മുതൽ എന്റെ കൈലാ... കൊറേ കാൾ വന്നു, ഞാൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ല... ' വിഷ്ണു എന്റെ ഫോൺ കൊണ്ടുവന്നു കൈയിൽ തന്നു ?
താഴെ ആന്റി നിൽപ്പുണ്ട്.. ?♀️ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്തോ ചോദിക്കാൻ വന്നെങ്കിലും ആന്റി അത് പറഞ്ഞില്ല..
'എന്താ ആന്റി? ' ഞാൻ തിരക്കി
'അതേ ഹാപ്പി മാരീഡ് ലൈഫ് ' ആന്റി അതും പറഞ്ഞു അകത്തോട്ടു പോയി.. പുല്ല് ചോദിക്കേണ്ടാരുന്നു, ഹാപ്പിയെ... ?
ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ ചെന്നപ്പോൾ തന്നെ എല്ലാരും എന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി, പക്ഷെ ഏതായാലും ബന്ധുക്കൾ തെണ്ടികൾ കൊറഞ്ഞു...
അപ്പൻ വെളിയിൽ ഒരു ചാരു കസ്സേരയിൽ ഇരുപ്പുണ്ട്, എന്നെ കണ്ടപ്പോൾ പുള്ളി കണ്ണ്
💬 Comments
View all comments