0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 743

നോക്കി നിൽക്കുമ്പോൾ ആണ്, ഒരു സ്കൂട്ടറിൽ ഹെലൻ പോകുന്നത് കണ്ടത്... ഞങ്ങൾ വിളിച്ചെങ്കിലും ഞങ്ങളെ കണ്ടില്ല.. ഇതെല്ലാം കണ്ടു കൊണ്ട് നിന്ന സെക്യൂരിറ്റി വന്നു ചോദിച്ചു ' ആ കൊച്ചിനെ അറിയുവോ '..?‍♂️

'അറിയാം, എന്റെ പെങ്ങളുടെ മോളാ ' അച്ഛൻ ആണ് മറുപടി പറഞ്ഞത്

'അവർ ഇവിടെ അടുത്ത താമസം, നേരെ പോയി ഒരു ബ്ലോക്ക്‌ കഴിഞ്ഞ് ഇടതു കാണുന്ന രണ്ടാമത്തെ വീട് ' പുള്ളി പറഞ്ഞു.

എങ്കിൽ പോയി ഒന്ന് കണ്ടേക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. വെച്ചു പിടിച്ചു വീട് തപ്പി ചെന്നപ്പോൾ പുള്ളിക്കാരി ഓടിച്ച സ്കൂട്ടി ഒരു വീടിന്റെ മുന്നിൽ കണ്ടു. അപ്പോൾ ഇത് തന്നെ വീട്?

ഞങ്ങൾ അവിടെ ചെന്നു ബെൽ അടിച്ചപ്പോൾ പതിയെ ഡോർ തുറന്നു..

ഒരു ബെർമുഡ എക്കെ ഇട്ടു ഒരു ചെറുക്കൻ ആണ് ഡോർ തുറന്നത് ?‍♂️ ഇനി വീട് മാറി പോയോ എന്നോർത്തു നിന്നപ്പോൾ ഒരു റൂമിൽ നിന്ന് ഹാളിലോട്ടു ഹെലൻ കേറി വന്നത്, ഞങ്ങളെ കണ്ടത്തെ ഹെലൻ ചേച്ചിടെ ഫ്യൂസ് അടിച്ചു പോയി ?

ചോദിച്ചു വന്നപ്പോൾ ആണ് അറിഞ്ഞത് അവന്റെ പേര് അസീം എന്നാണന്നും, ഇവർ രണ്ട് പേരും കൂടി ഒരു വർഷം ആയി ലിവിങ് ടുഗെതർ ആണ് എനെക്കെ..

ഞങ്ങൾ അവളേം കൂട്ടി നേരെ വീട്ടിൽ വന്നു, ബന്ധുക്കൾ എല്ലാരും വന്നു കാര്യം എക്കെ അറിഞ്ഞു മൂന്നാലു മണിക്കൂർ നീണ്ട വിചാരണ നടന്നു ?‍♂️??

എല്ലാം കഴിഞ്ഞപ്പോൾ വെന്തു വെണ്ണീർ ആയ ഷേബ ആന്റിക്ക് അച്ഛൻ ഒരു ഉപദേശം കൂടി നൽകി ' പഠിത്തത്തിലും, മാർക്കിലും ഒന്നും അല്ലാ ഷേബേ കാര്യം... മക്കളെ അനുഷരണേലും നല്ല ശോഭാവത്തിലും വളർത്തണം '.. അന്ന് താന്നതാണ് പുള്ളികാരിടെ തല,, പിന്നെ ഇന്നാണ് അത് ഉയർന്നു നിൽക്കുന്നത്.. ++++++++++++++++++++++++++++++++++

പുള്ളിക്കാരി എന്നെ കൈയിൽ പിടിച്ചു അടുത്ത് നിർത്തി തലയിൽ കൈ വെച്ചു പറഞ്ഞു.. 'എങ്കിലും എന്റെ മോനേ, നിന്റെ ഒരു ധൈര്യം ' ?

നീ പണ്ടാരം അടങ്ങി പോകുമെടി ദുഷ്ട്ടെ.. അച്ഛനും, ഉണ്ണി ചേട്ടനും വരാന്തയിൽ

💬 Comments

View all comments