Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
ഈ സാധനത്തിനു ?
'ഇല്ലാ... നേരത്തെ പോന്നു '
' ചോറ് എടുക്കാം '?
'വേണ്ടാ കഴിച്ചു ' ഞാൻ അതും പറഞ്ഞു സ്റ്റെപ് കേറി റൂമിൽ ചെന്നു.
ശ്രുതി ഞാൻ അകത്തു കേറിയപ്പോൾ, ഡോർ ലോക്ക് ചെയ്തു.. ഇനി എന്നെ പീഡിപ്പിക്കാൻ വെല്ലോം ആണോ? ?
അല്ലാരുന്നു ? അവൾക്ക് ഡ്രസ്സ് മാറാൻ ആണ്.. നോക്കി നിന്നാൽ ചീപ്പ് ആകുമോ? ആർട്ടിസ്റ് ബേബി ചീപ്പ് അല്ലാ.. ഞാൻ വീട്ടിൽ ഇടുന്ന ഡ്രസ്സ് എടുത്തു ബാത്റൂമിൽ പോയി കേറി ?
തിരിച്ചു വന്നപ്പോൾ അവൾ ഡ്രസ്സ് എക്കെ മാറി രാവിലെ ഇട്ട നൈറ്റി ആണ് വേഷം.. ബെഡിന്റെ ഒരു മുലയിൽ തലക്കു കൈ വെച്ചു പെണ്ണ് കരയുന്നുണ്ട്..
സമാധാനിപ്പിച്ചാലോ? ? മേത്തു തൊട്ടാൽ അടി കിട്ടുമോ? അല്ലാ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ....
ഞാൻ അടുത്ത് പോയി ഇരുന്നു.. റിയാക്ഷൻ ഒന്നും ഇല്ലാ... പതിയെ ഞാൻ അവളുടെ തോളിൽ കൈ വെച്ചു..
എന്നെ ഒന്ന് നോക്കി... നിർവികാരമായ നോട്ടം ? ഇതിപ്പോൾ കൈ വെച്ചത് സീൻ ആയോ കർത്താവെ..
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ തോളിൽ തല ചായിച്ചു കരയാൻ തുടങ്ങി.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ തോളിലും കഴുത്തിലും പതിച്ചപ്പോൾ ശരീരം മുഴവൻ കുളിരു കോരി. മനസ്സിൽ തുരു തുര ലഡ്ഡു പൊട്ടാൻ തുടങ്ങി..
ഞാൻ അവളുടെ തല മുടി മെല്ലെ തലോടി...
'നില മിസ്സ് എന്തു പറഞ്ഞു.. '
'അമ്മ ഒന്നും പറഞ്ഞില്ല... എന്നെ കണ്ടപ്പോൾ മിണ്ടാതെ പോയി '
അപ്പോൾ അതാണ് കാരണം.... പക്ഷെ ഏതായാലും പെണ്ണിന് എന്നോട് ചെറിയ ഇഷ്ടം എക്കെ ഉണ്ടെന്നു തോന്നുന്നു ? പക്ഷെ ഉറപ്പിക്കാൻ വരട്ടെ..
'ഞാൻ അടുക്കളയിലൊട്ടു ചെല്ലട്ടെ ' അതും പറഞ്ഞു അവൾ എഴുന്നേറ്റു പോയി..
ഞാൻ ഏതായാലും ബെഡിൽ കിടന്നു ഉറങ്ങി..
ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഉണർന്നത്, വേറാരാ.. ശ്രുതി തന്നെ. അവളുടെ കൈയിൽ ഒരു കപ്പ് ഛായ ഉണ്ട്. ഞാൻ അത് വാങ്ങി ഊതി കുടിക്കാൻ തുടങ്ങി.... അവൾ
💬 Comments
View all comments