0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 751

ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു, അത് കണ്ടപ്പോൾ തന്നെ കുറച്ചു പേർസണൽ മെസ്സേജസ് കൂടെ വരാൻ തുടങ്ങി... ഫോണിന്റെ സൈഡ് ബട്ടണിൽ അമർത്തി ഞാൻ പോക്കറ്റിൽ ഇട്ടിട്ടു റൂമിൽ നിന്നു ഇറങ്ങി താഴോട്ട് ചെന്നു..

ബൈക്കിന്റെ താക്കോൽ എടുത്തപ്പോഴേക്കും അമ്മയുടെ ചോദ്യം വന്നു.. ' എങ്ങോട്ടാ രാത്രിയിൽ ' 'കടയിൽ ' ഞാൻ മുഖത്തു നോക്കാത്തെ മറുപടി നൽകി.. പിന്നെ ഒന്നും അമ്മ മിണ്ടിയില്ല..?

ടൗണിൽ ചെന്നു അഖിലിനെ വിളിച്ചപ്പോൾ അവനും ഗ്ലാഡ്വിനും ഇപ്പോൾ വരാമെന്നു പറഞ്ഞു.. ചില നാറിയ നാട്ടുകാര് എന്നെ കാണുമ്പോൾ ഒരു ആക്കിയ ചിരി നൽകി..

ഞാൻ സ്ഥിരം കടയിൽ ചെന്നപ്പോൾ അവിടുത്തെ ചേച്ചിയുടെ വകയും കിട്ടി ഒരു ചിരി..? ഇവളുടെ മോള് നാട്ടുകാർക്ക് മൊത്തം കൊടുപ്പാ.. അതൊന്നും അവൾക്കു നോക്കേണ്ട... ഫുണ്ട ?

എന്റെ ഫോൺ വീണ്ടും മുഴങ്ങി.. അഖിൽ ആരിക്കും എന്ന വിചാരത്തിൽ ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒന്ന് ഞെട്ടി... അത് രാധാകൃഷ്ണൻ സാർ ആയിരുന്നു...

ഞാൻ ഫോൺ എടുത്തു പതിയെ ഒരു ' ഹലോ ' പറഞ്ഞു.. 'രാധാകൃഷ്ണൻ ആണ്, നാളെ അവളേം കൂട്ടി ഇവിടെ വരെ ഒന്ന് വരണം '.. ഇതും പറഞ്ഞു ആള് ഫോൺ കട്ട്‌ ചെയ്തു... ?

ദൈവമേ ഇനി എന്താകുമോ? ടെൻഷൻ എക്കെ മാറി വരുവായിരുന്നു.. അത് ആലോചിച്ചു നിന്നപ്പോൾ അഖിലും ഗ്ലാഡ്വിനും വന്നു..

'ഡാ മൈരേ നിന്റെ വിഷമം ഇതു വരെ മാറി ഇല്ലേ... അവള് കലിപ്പ് ആണോ?' ഗ്ലാഡ്വിൻ ആണ് ചോദിച്ചേ..?

'അവള് കുഴപ്പം ഇല്ലാ.. ബാക്കി ഉള്ളവർക്കാ കഴപ്പ് ' ഞാൻ പറഞ്ഞു..

'പോയി ഊമ്പാൻ പറ... അവൾക്കു കുഴപ്പം ഇല്ലേൽ നിനക്ക് പിന്നെന്താ ' ഗ്ലാഡ്വിൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു..?

'നാളെ അവളുടെ വീട്ടിൽ ചെല്ലണോന് സാർ പറഞ്ഞു ' ഞാൻ അവന്മാരോട് അത് പറഞ്ഞു

' വല്ല സ്ത്രീധനവും തരാൻ ആരിക്കും ' അഖിൽ ആണ്.. ?

ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവനവനു വരുമ്പോളേ അറിയത്തൊള്ളൂ....?

ഞങ്ങള് കുറെ നേരം

💬 Comments

View all comments