0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 1.7K

മോളെ..

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. ഒരു ക്ലിഷേ 'സൈലെൻസ് ' പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സ്‌ തുടങ്ങി..

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രുതി ക്ലാസ്സിൽ വന്നു... വിനയാ മിസ്സ്‌ എന്തേലും ഊമ്പിയ ഡയലോഗ് അടിക്കും എന്ന് ഞാൻ ഓർത്തെങ്കിലും പുള്ളിക്കാരി ഒന്നും പറഞ്ഞില്ല.. കാരണം പെട്ടന്ന് തന്നെ എനിക്ക് മനസ്സിലായി, അവളുടെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു.. ഒന്നും മിണ്ടാതെ അവൾ പോയി ആദ്യത്തെ ബെഞ്ചിൽ മുഖം താഴ്ത്തിനിരുന്നു..

നീലാ മിസ്സ്‌ വഴക്ക് പറഞ്ഞ് കാണണം.. അല്ലേൽ ആരേലും കളിയാക്കിയോ ? ആഹ്... ഞാൻ ആകന്നു പറഞ്ഞതല്ലേ ഇന്ന് പോകേണ്ട എന്ന്.

ക്ലാസ്സിൽ എല്ലാ മൈരന്മാരും എന്നെ ഇടക്ക് തിരിഞ്ഞു നോക്കുനുണ്ട് ?

അഖിൽ എന്നെ ഒന്ന് തോണ്ടി..

'എന്നാ മൈരേ ' ഞാൻ ടീച്ചറെ നോക്കി തന്നെ പതിയെ ചോദിച്ചു..

'ഇന്നലെ രാത്രി എങ്ങനെ ഉണ്ടാരുന്നു ' അവൻ എന്റെ കൈ പിടിച്ചു അമർത്തി ചോദിച്ചു.. ?

മറുപടിയായി ഞാൻ കാലിൽ ഒരു ചവുട്ട് കൊടുത്തു..

ആദ്യത്തെ ഹൗർ കഴിഞ്ഞു... ആയ്യോാ... ഇനി നിലാ മിസ്സിന്റെ ക്ലാസ്സ്‌ ? അതായിത് എന്റെ അമ്മായിയമ്മയുടെ ക്ലാസ്സ്‌.. ബെൽ അടിച്ചപ്പോൾ തൊട്ട് എല്ലാ തെണ്ടികളും എന്നെയും, ശ്രുതിയെയും മാറി മാറി നോക്കുന്നു...

ഗോൾഡ മിസ്സ്‌ ക്ലാസ്സിൽ കേറി വന്നു.. 'നില മിസ്സ്‌ ഈ ഹൗർ വരുന്നില്ല... ശബ്ദം ഉണ്ടാക്കാതെ ഇരുന്നു റിവൈസ്‌ ചെയ്യണം ' അത് പറഞ്ഞ് മിസ്സ്‌ പോകാൻ തുടങ്ങി..

' അതെന്താ മിസ്സേ ഇന്ന് നില മിസ്സ്‌ വരാത്തെ' ഏതു തായോളി ആടാ

💬 Comments

View all comments