Chapter Title : പരിണയ സിദ്ധാന്തം 2 [fan edition] [Kamukan]
ഫേവറേറ്റ് ബീഫ് ബിരിയാണി ആയിരുന്നു ഏതായാലും അവർ കൊണ്ടുവന്നു ഒന്നും നോക്കിയില്ല അങ്ങോട്ട് അങ്ങ് കഴിച്ചു. എന്നാൽ ശ്രുതി ഒന്നും കഴിക്കാതെ കുടിക്കാതെ അവിടെ ഇരിപ്പുണ്ട് അപ്പോൾ വല്ലാത്തൊരു വേദന ഞാൻ കാരണം ആണല്ലോ അവൾക്ക് ഇങ്ങനെ പറ്റിയത് അങ്ങനെ പതിയെ ഉറങ്ങി ഭയങ്കര കൊതുക് ശല്യം കേട്ടോ സിനിമയിലൊക്കെ കാണുന്ന പോലെ അല്ലല്ലോ പോലീസ് സ്റ്റേഷനിൽ എന്ന് ഞാൻ മനസ്സിലാക്കി.പ്രഭാതം പൊട്ടി വിടർന്നു…….
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി
ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്.
ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…
മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും അമ്മാതിരി തല്ലു അല്ലേ എല്ലാരും തന്നത് ഞാനെന്ന ചെണ്ടയാണ്.പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി… അമ്മ കരയുന്നുണ്ട്.. അപ്പോൾ അമ്മ പറയുന്നുണ്ട് എന്റെ മോൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന്. അപ്പോൾ അവിടുത്തെ പോലീസുകാരി പറഞ്ഞു അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന് നിൽകുന്നെ ‘ പോലീസ് കാരി അല്പം കടിപ്പിച്ചു പറഞ്ഞു. ഇടയ്ക്ക് സർ വന്നു പറഞ്ഞു ഞങ്ങളുടെ കല്യാണം നടത്തണമെന്ന്. അങ്ങനെ വല്ലതും നടന്നാൽ പൊടിപൂരം ആകും. ഞാൻ നാട്ടിൽ അറിയപ്പെടും കള്ള വെടി വെക്കാൻ പോയപ്പോൾ പോലീസ് എന്നെ കെട്ടിച്ചു വിട്ടു.
ചത്താലും മതി
💬 Comments
View all comments