Chapter Title : പരിണയ സിദ്ധാന്തം 2 [fan edition] [Kamukan]
എന്ന് എനിക്ക് തോന്നി. എന്നാലും ചന്തമുള്ള ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ ഒന്ന് നോക്കി…പിന്നെ വേണ്ടാന്ന് വെച്ചു ഇത്രയും കിട്ടിയിട്ടും പഠിച്ചില്ലേ ഞാൻ.അങ്ങനെ പത്തരയോടെ അടുത്തായി. അപ്പോൾ ഒരു പോലീസ് വന്നുനിന്നു. അപ്പോൾ കൂടെയുള്ള ഒരു പോലീസുകാരൻയും ഒരു ബുക്കും പിടിച്ച് സർക്കാർ ജോലിക്കാരൻ എന്ന് തോന്നുന്ന ഒരു വ്യക്തി അകത്തോട്ട് വന്നു പിന്നീടാണ് എനിക്ക് മനസ്സിലായത് ഇത് ഞങ്ങളുടെ കല്യാണം ആണെന്ന് ഇത്രയേ ദാരിദ്ര്യം പിടിച്ചത് വേറെ എവിടെങ്കിലും ഉണ്ടോ. ഞാൻ കണ്ണുകൊണ്ട് അവരെ കാണിച്ചു അരുത് അബു ആര് കേൾക്കാൻ മനസ്സു മാത്രം കേട്ടു ഒന്നും പറയാൻ പറ്റുന്നില്ല. അവിടെ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. .
എന്ത് ചെയ്യാനാ നടക്കേണ്ടത് നടന്നു അങ്ങനെ ശ്രുതി ജേക്കബ് ആയി മാറി അങ്ങനെ എന്റെ സ്റ്റാറ്റസും മാറി മാരീഡ് പെട്ടു അളിയാ പെട്ടു. അങ്ങനെ രജിസ്റ്ററിൽ ഒപ്പു വെക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ധാരയായി ഒഴുകുന്നുണ്ടായിരുന്നു. പിന്നെ നമ്മൾ എപ്പോഴും കൂൾ ആണല്ലോ. ഞാനും ഒപ്പുവെച്ചു. പിന്നെ ആരോ കൊണ്ടുവന്ന മാല പരസ്പരം അങ്ങോട്ടുമിങ്ങോട്ടും. പിന്നീട് മഞ്ഞ ചരട് അവളുടെ കഴുത്തിൽ ഞാൻ കെട്ടി. പിന്നെ അവർ ഞങ്ങളുടെ ഫോട്ടോ എടുത്തു അങ്ങനെ പൈസ ലാഭമുള്ള ഒരു കല്യാണം കഴിഞ്ഞു. എന്റെ ഡാഡി പറഞ്ഞു ഇങ്ങോട്ടൊന്നും വരണ്ട മാനം കളയാൻ ഉണ്ടായിരിക്കുന്ന പുത്രൻ. ഇവിടെ കൊണ്ട് അവസാനിക്കുക നീയും ഞാനും തമ്മിലുള്ള ബന്ധം. ഇത് കേട്ട് മമ്മിയും പറഞ്ഞു നമ്മുടെ മോനല്ലേ പാവമല്ലേ അവൻ എവിടെ
💬 Comments
View all comments