Chapter Title : പരിണയ സിദ്ധാന്തം 2 [fan edition] [Kamukan]
പോവാനാ അവനെ വിളിക്കുന്നേ. എന്നാൽ എന്റെ തന്ത യോ കേട്ട ഭാവം നടിക്കാതെ പോയി. കണ്ടെടുത്ത അഴിഞ്ഞാടി നടക്കുന്ന അവൻ എന്റെ മോൻ ഇല്ല. അപ്പോൾ സംഗതി ഗുദാ ഹവാ ഇനി എന്ത് അങ്ങനെ ഞാൻ നിന്നു ഗതിയില്ലാതെ പ്രേതമായി നടക്കാൻ ആയിരിക്കും എന്റെ വിധി. അങ്ങനെ എല്ലാവരും യാത്ര ആയി.
ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്കുമ്പോൾ ആണ്. രണ്ട് കരങ്ങൾ എന്റെ മുതുകിലേക്ക് വന്നു അത് വേറെ ആരുടെയും അല്ലായിരുന്നു രാധാകൃഷ്ണൻ സർ യിന്റെ ആയിരുന്നു. അവരുടെ കണ്ണുകളിലെ വിഷമം എനിക്ക് കാണാൻ സാധിച്ചു. പൊന്നുപോലെ വളർത്തിയ മകൾ അവളെ കെട്ടിച്ചു വിടാൻ എന്തെര് സ്വപ്നങ്ങളെ കണ്ടതാണ്. എന്നാൽ നടന്നതോ. ഒരച്ഛനും അമ്മയ്ക്കും സഹിക്കാനാവുന്നത്തിനു അപ്പുറം അങ്ങനെയാണല്ലോ ഈ കല്യാണം നടന്നത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഞാനും ഒരു കാരണക്കാരൻ ആണല്ലോ എന്ന് കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. സാറ് പറഞ്ഞു തുടങ്ങി : അലക്കാൻ പാടില്ലാത്തതാണ് നടന്നത് എന്നാലും അതിനെ പൊരുത്തപ്പെട്ട് പറ്റൂ . ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു എന്റെ മകളുടെ വിവാഹം എങ്ങനെ എല്ലാം നടത്തണമെന്നാണ് ഞാൻ സ്വപ്നം കണ്ടത് എന്നാൽ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്നുവീണു.
ഇനി ഞാൻ എന്താ പറയണ്ടേ. മറുപടി പറയാൻ എനിക്ക് വാക്കുകളില്ല. അവരുടെ പിറകിൽ നിന്ന് ശ്രുതി ഇറങ്ങി വന്നു. വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു ആയിരുന്നു ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾഅധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു അതിന്റെ പ്രകാശം എല്ലാം
💬 Comments
View all comments