Chapter Title : പരിണയ സിദ്ധാന്തം 2 [fan edition] [Kamukan]
പോയി ഒരു വാടിത്തളർന്ന ചെമ്പനീർ പൂ പോലെ അവൾ അങ്ങനെ നിന്നു. ഏതായാലും നടക്കേണ്ടത് നടന്നു മക്കൾ അങ്ങോട്ട് വാ. അങ്ങനെ ഞാൻ അവളുടെ വീട്ടിലേക്ക് യാത്രയായി. എന്നാൽ എന്റെ മനസ്സ് കലുഷിതമായ തന്നെ നിന്നിരുന്നു. അതുകൊണ്ടുതന്നെ നിസ്സംഗത ഭാവത്തിൽ തന്നെ നടന്നു നീങ്ങി പുറകിൽ ഒരു പാവ കണക്ക് ശ്രുതി നടുന്നു.എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് അതിന്റെ ചൈതന്യം അവളെ വിട്ടകന്നു.
അങ്ങനെ രാധാകൃഷ്ണൻ സാറിനെ വീട്ടിൽ വലതുകാൽവെച്ച് ഞാൻ കേറി ഒപ്പം അവളും. ഇന്ന് നടന്നത് സ്വപ്നം പോലെ കണ്ടുതീർക്കാൻ ആണ് എനിക്ക് ആഗ്രഹം. ജീവിതത്തിൽ നമ്മുടെ ആഗ്രഹിക്കാത്തത് ആണല്ലോ നടക്കുന്നത്. റിച്ചു വിഷ്ണു ഇവൾക്കുവേണ്ടി അടി ഉണ്ടാകുമ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അത് ശ്രുതി ജേക്കബ് എന്ന് ആവുന്നു. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത വിഷമം തളം കെട്ടി നിൽക്കുന്നു. ഇന്നലെവരെ ആഘോഷത്തിൽ തിമിർത്ത വീട് ഇന്ന് സ്മശാന മൂകത ആയിത്തീർന്നിരിക്കുന്നു ഇനി എന്താവും ഞങ്ങളുടെ ജീവിതം? ഞങ്ങൾ ഹാളിലേക്ക് പ്രവേശിച്ചു അപ്പോൾ ശ്രുതി അവളുടെ റൂമിലേക്ക് നടന്നു അകന്നു പോകുന്നതിനു മുമ്പേ എന്നെ ഒന്നു നോക്കി ഒരു സംഹാര രൂപി പോലെയാണ് എനിക്ക് ആ സമയം തോന്നിയത്. ഞാന് ഹാളിൽ തരിച്ചുനിന്നു അപ്പോൾ ടീച്ചർ പറഞ്ഞു വാ മോനെ വല്ലോം കഴിക്കാം. പിന്നെ എതിർപ്പില്ലാത്ത കൊണ്ട് ഞാൻ പോയി കഴിച്ചു.
അവരുടെ ചലനത്തിൽ നിന്ന് എന്തോ എന്നോട് പറയണം എന്നു തോന്നുന്നു. ഞാൻ പറഞ്ഞു ടീച്ചറിന് സാറിനും എന്താണ് പറയാനുള്ളത് അത് പറഞ്ഞോ. അവർ പറയാൻ തുടങ്ങിയപ്പോഴാണ് ഡോർ
💬 Comments
View all comments