Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
നിന്നോട് പറയണ്ട കാര്യം ഇല്ലാ '
' ചൂടാവാതെ മാഷേ.. ഞാൻ ജസ്റ്റ് ചോദിച്ചെന്നെ ഒള്ളൂ..'?
' നീ നിന്റെ കാര്യം നോക്ക് കൊച്ചേ..'
' കൊച്ചോ.. ഞാൻ നിന്റെ സീനിയർ ആണ് ട്ടോ.. പിന്നെ എനിക്ക് നല്ല ഒരു പേര് ഉണ്ട് '
' അതെന്താണോ '
' ആര്യ.. ഇഷ്ടം ഉള്ളവർ അച്ചു എന്ന് വിളിക്കും '
' ഇഷ്ടം ഇല്ലാത്തവരോ '?
' എന്നെ ആർക്കും ഇഷ്ടപെടാതെ ഇരിക്കില്ല '
ഞങ്ങൾ സംസാരിച്ചു എന്റെ ബൈക്കിന്റെ അടുത്ത് എത്തി..
' ഞാൻ പോകുവാ '
' എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാൻ പറ്റുമോ '
'ഇല്ലാ ' ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്ന് തോനുന്നു..?
ജീവിതം ഊമ്പി ഇരിക്കുമ്പോഴാണ് ഓരോരോ മൈരുകൾ..
ബൈക്കിന്റെ കണ്ണാടിയിലൂടെ അവളുടെ നിരാശ പിടിച്ച നോട്ടം ഞാൻ കണ്ടു.. പെണ്ണിനെ കാണാൻ നല്ല ചേലുണ്ട്.. സിനിമ നടി വാമികയുടെ ഒരു ഷേപ്പും നിറവും..
വീട്ടിൽ ചെല്ലുന്നത് വരെ എന്റെ മനസ്സിൽ ശ്രുതി എന്നിൽ നിന്നും അകലുന്നത്തിന്റെ വേദന ആയിരുന്നു..
' ശ്രുതി മോൾ ഇന്ന് വന്നിട്ടുണ്ടാരുന്നോ ' എന്നെ കണ്ടപ്പോൾ ആദ്യം അമ്മ ചോദിച്ചത് അതാണ്. ?
' മ്മ് ' ഞാൻ ഒരു ചെറിയ മൂളലിൽ ഉത്തരം ഒതുക്കി..
' എന്ത് പറഞ്ഞു അവൾ ' അമ്മ എന്തിനാണ് ചോദിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലാരുന്നു.. അവൾ അമ്മയുടെ ആരാണ്.. മകന്റെ ഭാര്യയോ.. അങ്ങനെ എക്കെ ഉള്ള മരുമകൾ വേണമായിരുന്നേൽ അമ്മ കുറച്ച് കൂടി സൗന്ദര്യം ഉള്ള മകനെ ജനിപിക്കണമായിരുന്നു.. ?
' ഒന്നും പറഞ്ഞില്ല ' അതും പറഞ്ഞ് അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ ഞാൻ റൂമിൽ പോയി കേറി..
2 ദിവസം മാത്രം എന്റെ റൂമിൽ സഹവസിച്ച എന്റെ ഭാര്യയുടെ ഓർമ്മയിൽ തന്നെ ഞാൻ മുഴുകി ഇരിക്കുകയാരുന്നു..
അവൾ അലക്കി ഉണങ്ങാൻ ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു നൈറ്റി എന്റെ കണ്ണിൽ പെട്ടു.. ?♀️
ഞാൻ അത്
💬 Comments
View all comments