Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
ഇല്ലാരുന്നു.. അവൾ അമ്മയുടെ ആരാണ്.. മകന്റെ ഭാര്യയോ.. അങ്ങനെ എക്കെ ഉള്ള മരുമകൾ വേണമായിരുന്നേൽ അമ്മ കുറച്ച് കൂടി സൗന്ദര്യം ഉള്ള മകനെ ജനിപിക്കണമായിരുന്നു.. ?
' ഒന്നും പറഞ്ഞില്ല ' അതും പറഞ്ഞ് അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ ഞാൻ റൂമിൽ പോയി കേറി..
2 ദിവസം മാത്രം എന്റെ റൂമിൽ സഹവസിച്ച എന്റെ ഭാര്യയുടെ ഓർമ്മയിൽ തന്നെ ഞാൻ മുഴുകി ഇരിക്കുകയാരുന്നു..
അവൾ അലക്കി ഉണങ്ങാൻ ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു നൈറ്റി എന്റെ കണ്ണിൽ പെട്ടു.. ?♀️
ഞാൻ അത് എടുത്ത് മടക്കി അലമാരയിൽ വെച്ചു.. അവൾ അന്ന് കല്യാണത്തിന് ഉടുത്ത സാരിയും കുറച്ച് ആഭരണങ്ങളും അലമാരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു..
ഇതു അവൾ ഇവിടെ വെച്ചിട്ട് പോയത് എന്നേലും തിരിച്ചു വരും എന്നുള്ളത് കൊണ്ടാണോ..
എന്റെ മനസ്സിനെ ഞാൻ ശാസിച്ചു.. അതികം പ്രേതീക്ഷ ഒന്നും വേണ്ടാ.. അവൾ അനുനിമിഷം നിന്നിൽ നിന്നും അകന് പോവുകയാണ്.. ?
അവൾ എന്നിൽ നിന്നും അകലുകയാണ് എന്ന വിചാരം എന്നിൽ വിഷമവും ക്രോധവും ഒരു പോലെ വളർത്തി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..
പരിചിതം അല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്..
' ഹലോ ആരാ ' ?
' ഞാനാ മാഷേ.. അച്ചു '
' നിനക്ക് എന്താ വേണ്ടേ..'
' ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടാന്ന് '
' പിന്നെ എന്നാ മൈരിനാ നീ എന്നെ വിളിച്ചേ ' ?
' നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ
💬 Comments
View all comments