Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
അണിഞ്ഞത് ഞാൻ ശ്രെദിച്ചു..
' എടൊ ഞാൻ..'
' സെന്റിമെന്റ്സ് ഒന്നും വേണ്ടാ ട്ടോ പ്ലീസ് '
ഞാൻ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു..?
' ഇവരെ മാത്രം കാണിക്കാൻ അല്ല ഇവിടെ വന്നത് '
'പിന്നെ..'
അവൾ എന്റെ കൈയിൽ പിടിച്ചു വീണ്ടും വലിച്ചു മുന്നോട്ട് കൊണ്ടുപോയി ..?
അല്പം നടന്നപ്പോൾ ഞങ്ങൾ മലയുടെ ഒരു അറ്റത്തു എത്തി..
താഴോട്ട് നോക്കിയപ്പോൾ താഴെ ടൌൺ മുഴുവൻ കാണാമായിരുന്നു..
തണുത്ത കാറ്റു അടിച്ചു കൊണ്ടിരുന്നു.. തണുപ്പ് കൂടിയപ്പോൾ അവൾ രണ്ട് കൈയും കൂട്ടി തിരുമ്മി താഴോട്ട് നോക്കി നിൽക്കുവാണ്..?️
ഞാൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു പിടിച്ചു.. ?
അവൾ കരയുക ആണെന്ന് എനിക്ക് മനസ്സിലായി..
ഞാൻ അവളുടെ കണ്ണുകൾ എന്റെ കൈ കൊണ്ട് തുടച്ചപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി ?
അവളുടെ കണ്ണുകൾ എന്നെ കൊളുത്തി വലിക്കുന്നത് പോലെ എനിക്ക് തോന്നി..
എന്നോട് ചേർന്നു നിന്നപ്പോൾ അവളുടെ മാറിലെ ചൂട് എന്റെ തോളിൽ ഞാൻ അറിഞ്ഞു..
അവളുടെ നെറ്റിയിൽ ഞാൻ ഒരു ചുംബനം നൽകി ?
അവൾ എന്റെ നെഞ്ചിലോട്ടു തല ചേർത്ത് വെച്ചു..
എത്ര നേരം അങ്ങനെ നിന്നു എന്ന് എനിയ്ക്കോർമയില്ല ?
' വിശക്കുന്നുണ്ടോ മാഷേ..'
' ഉണ്ടോന്നോ.. വയറു തെറി വിളിക്കാൻ തുടങ്ങി '
' നന്നായി.. അടുത്തതായി നമ്മൾ പോവുന്ന സ്ഥലത്ത് വിശപ്പ് ആവിശ്യമാണ് '
ഞങ്ങൾ കേറിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ തിരിച്ചു ഇറങ്ങി..?
അവൾ ഓടി വണ്ടിയുടെ അടുത്ത് പോയി നിന്നു.. ' ഒന്ന് വേഗം വാ ചെക്കാ '
' വരുവല്ലേ '
ഞങ്ങൾ ബൈക്കിൽ കേറി കുറച്ചൂടെ മുന്നോട്ട് പോയി.➡️
' ആ കടയുടെ മുന്നിൽ നിർത്തു ' അവൾ പറഞ്ഞ കടയുടെ മുന്നിൽ ഞാൻ നിർത്തി..
ബിരിയാണിയുടെ ഗന്ധം എന്റെ നാസികത്തെ തുളച്ചു കേറി.. ഞങ്ങൾ അതിന് അകത്തു കേറി..
' ശേഖരൻ ചേട്ടോ... രണ്ട് കുടത്തിൽ വെച്ച ബിരിയാണി ' ?
💬 Comments
View all comments