Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
' ശെരി മോളെ ' അയാൾ പറയുന്നത് കേട്ടപ്പോൾ ഇവൾ ഇടക്ക് ഇവിടെ വരാറുണ്ടെന്നു തോന്നി..
' ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും കിടു ബിരിയാണി ഇവിടെ ആണ് കിട്ടുക ' ഞങ്ങൾ അകത്തു കേറുന്നതിനിടയിൽ അവൾ പറഞ്ഞു..?
അവൾ പറഞ്ഞത് സത്യം ആയിരുന്നു.. അവിടുത്തെ ബിരിയാണി എന്നെ അത്ഭുതപെടുത്തി... ബിരിയാണി മാത്രമല്ല... അവളും എന്നെ അനുനിമിഷം അത്ഭുതപെടുത്തി കൊണ്ടിരുന്നു..
കഴിച്ചു കഴിഞ്ഞ് ഞാൻ കാശ് കൊടുക്കാൻ തുടങ്ങിയെന്ക്കിലും അവൾ സമ്മതിച്ചില്ല.. അവളുടെ അവകാശം പോലെ അവൾ തന്നെ അത് കൊടുത്തു..?
' സൂപ്പർ ആയിരുന്നു ചേട്ടാ... ചുമ്മാ പ്വോളി '
' ഇതു ആരാ മോളെ ' എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് പുള്ളി ചോദിച്ചു..
' ഇതു എന്റെ ആരെക്കെയോ ആവാൻ പോവുന്ന ആളാണ് ചേട്ടാ..'
' നന്നായി വരട്ടെ മോളെ ' അയാൾ അതും പറഞ്ഞ് മോണ കാട്ടി ഒരു ചിരി നൽകി. ?
ഞാൻ അവളുടെ ആരെല്ലാമോ ആവാൻ പോകുവാണെന്നു.. ഞാൻ മറ്റൊരാളുടെ എന്തെല്ലാമോ അല്ലേ.. ആണോ? ആയിരുന്നില്ല... ആയിരുന്നോ? അല്ല.. ഒന്നുമല്ലായിരുന്നു.. അപ്പോൾ ഇവളൊ? ഇവൾ എന്റെ ആരെല്ലാമോ ആവുകയാണോ?.. ?
' എന്താ മാഷേ ആലോചിക്കുന്നേ '..
' ഒന്നുമില്ല പെണ്ണെ '
' എന്ക്കിൽ വണ്ടി മുന്നോട്ട് പോട്ടെ '
ഞാൻ വണ്ടി മുന്നോട്ട് ചലിപ്പിച്ചു..
റോഡിലെ കുണ്ടും കുഴിയും ചടുമ്പോൾ എല്ലാം അവളുടെ മുലകൾ എന്റെ പുറത്ത് ചിത്രം വരച്ചു.. ? മൃദുലമായ ഒരു സോഫയിൽ ചാരി ഇരുന്ന് വണ്ടി ഓടിക്കുന്നത് പോലെ തോന്നി..
സമയം 4:30 ആയപ്പോൾ ഞങ്ങൾ ഒരു പഴയ ചിൽഡ്രൻസ് പാർക്കിൽ ചെന്നു..
' ഇവിടെ എന്താ..'?
' കാണിക്കാൻ പോകുവാണല്ലോ '
രണ്ട് കൈയും പുറകിൽ കെട്ടി അവൾ അതും പറഞ്ഞ് ചിരിച്ചു..
ഞാൻ ചുരിദാറിന്റെ കഴുത്തിലൂടെ അവളുടെ മുല ചാൽ കണ്ടു..?
ഞാൻ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ അവൾക്കു ചെറിയ നാണം കലർന്ന ഒരു കള്ള ചിരി വന്നു..
അവൾ കൈ കാട്ടി പാർക്കിന് ഉള്ളിലേക്ക് നടന്നു..
ഞാനും പുറകെ നടന്നു..?♂️
💬 Comments
View all comments