0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 1.2K

വെള്ളം തുടച്ച് കളഞ്ഞിട്ട് അതിൽ ഞെക്കി..

' നീ ഗവണ്മെന്റ് സ്കൂളിന്റെ ഫ്രന്റിൽ എത്തുമ്പോൾ വിളിക്കണം.. ഞാൻ വീടിന്റെ മുന്നിൽ ഇറങ്ങി നിൽക്കാം.. പിന്നെ ഡാർക്ക്‌ നീല ഷർട്ടും ഗ്രേ പാന്റ്സും ഇട്ട് വരണേ '

എന്റെ പട്ടി ഇടും ? ( സോറി ഇക്ക്രു..)

ഞാൻ ഡ്രസ്സ്‌ മാറി താഴെ ചെന്നു..

' ഈ ഗ്രേ പാന്റ്സ് ഉണ്ണിയേട്ടന്റ്റെ അല്ലേ ' ഷാരോൺ ചേച്ചി ആണ് അടുകളിയിൽ നിന്നും ഓടി വന്ന് ചോദിച്ചത്..

' ഞാൻ ഇട്ടാൽ തേഞ്ഞു പോകതൊന്നുമില്ല ' അതും പറഞ്ഞ് ബൈക്കിന്റെ കീയും എടുത്ത് ഞാൻ ഇറങ്ങി.. ?

' കൊറോണ പിടിക്കും ചെറക്കാ.. ' അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് കൂവുന്നുണ്ട്..

ഞാൻ അവളു പറഞ്ഞത് പോലെ അവളെ കാണാൻ എത്തി..?

ഞാൻ വിചാരിച്ച പോലുള്ള ഒരു വീട് അല്ലായിരുന്നു അത്.. അവളുടെ നടപ്പും ഗെറ്റപ്പും എല്ലാം കണ്ടപ്പോൾ ഞാൻ ഓർത്തത്‌ വല്യ പണക്കാരി ആയിരിക്കും എന്നാണ്.. പക്ഷെ ഞാൻ കണ്ടത് ഓട് ഇട്ട ഒരു ഇരട്ട മുറി വീടാണ്, അവളോടുള്ള എന്റെ ബഹുമാനം വർധിച്ചു .. അതിന് മുന്നിലായി അവളെയും ഞാൻ കണ്ടു..

ഒരു നീല ചുരിദാറും ഗ്രേ ലെഗ്ഗിങ്‌സും ആയിരുന്നു അവളുടെ വേഷം.. ടൈറ്റ് ആയിട്ടുള്ള അവളുടെ ചുരിദാറിലൂടെ ബോഡി ഷേപ്പ് നല്ലപോലെ കാണാമായിരുന്നു..? വല്യ അരക്കെട്ടും ഒട്ടിയ വയറും.. ചെറു തേങ്ങ ചിരട്ടയുടെ ഷേപ്പ് ഉള്ള മുലകളും എല്ലാം അവൾക്കൊരു ഹൗർഗ്ലാസ് ഷേപ്പ് നൽകി.

എന്നെ കണ്ടപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ അടുത്തേക്ക് നടന്നു..

'

💬 Comments

View all comments