Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
വായിൽ ഇട്ട് നുണഞ്ഞു.. എന്ത് രുചിയായിരുന്നു എന്ന് ചോദിച്ചാൽ അത് ഒരു മധുരം ആയിരുന്നു.. നാവിൽ അല്ലാരുന്നു ആ മധുരം.. അത് എന്റെ ഹൃദയം ആണ് രുചിച്ചു അറിഞ്ഞത്..
ഏതോ ഒരു മായക ലോകത്തു നിന്നു ഉണരുന്ന പോലെ ഞാൻ അവളിൽ നിന്നും അടർന്നു മാറി..?
ഞാൻ അവൾക്കു സൈഡിലോട്ടു മാനം നോക്കി കിടന്നു..
എന്റെ നെഞ്ചു മിടു മിടാ തുടിച്ചു..
' നിനക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടം ആണല്ലേ '
ആ പേര് കേട്ടപ്പോൾ ഞാൻ എന്തോ വിയർക്കാൻ തുടങ്ങി.. നെഞ്ചിൽ ആരോ ഒരു തീ കനൽ ഇട്ടപോലെ തോന്നി.. എന്റെ മിഴികൾ നിറഞ്ഞ് ഒഴുകി..
💬 Comments
View all comments