0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 1.2K

മാഷേ ആലോചിക്കുന്നേ '..

' ഒന്നുമില്ല പെണ്ണെ '

' എന്ക്കിൽ വണ്ടി മുന്നോട്ട് പോട്ടെ '

ഞാൻ വണ്ടി മുന്നോട്ട് ചലിപ്പിച്ചു..

റോഡിലെ കുണ്ടും കുഴിയും ചടുമ്പോൾ എല്ലാം അവളുടെ മുലകൾ എന്റെ പുറത്ത് ചിത്രം വരച്ചു.. ? മൃദുലമായ ഒരു സോഫയിൽ ചാരി ഇരുന്ന് വണ്ടി ഓടിക്കുന്നത് പോലെ തോന്നി..

സമയം 4:30 ആയപ്പോൾ ഞങ്ങൾ ഒരു പഴയ ചിൽഡ്രൻസ് പാർക്കിൽ ചെന്നു..

' ഇവിടെ എന്താ..'?

' കാണിക്കാൻ പോകുവാണല്ലോ '

രണ്ട് കൈയും പുറകിൽ കെട്ടി അവൾ അതും പറഞ്ഞ് ചിരിച്ചു..

ഞാൻ ചുരിദാറിന്റെ കഴുത്തിലൂടെ അവളുടെ മുല ചാൽ കണ്ടു..?

ഞാൻ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ അവൾക്കു ചെറിയ നാണം കലർന്ന ഒരു കള്ള ചിരി വന്നു..

അവൾ കൈ കാട്ടി പാർക്കിന്‌ ഉള്ളിലേക്ക് നടന്നു..

ഞാനും പുറകെ നടന്നു..?‍♂️

ഉള്ളിൽ പൊളിഞ്ഞു കിടക്കുന്ന സീ സോയും സ്ലൈഡും എല്ലാം ഞാൻ ശ്രെദ്ധിച്ചു..

' ഞാൻ കുട്ടികാലത്തു സ്കൂളിൽ നിന്ന് വരുമ്പോൾ എന്നും ഇവിടെ കളിക്കാൻ വരുമായിരുന്നു.. പപ്പയും മമ്മിയും.. അവർ.. അവർ പോയി കഴിഞ്ഞപ്പോൾ ഞങ്ങളു വീട് മാറി '..

ഞാൻ അവളെ എന്നിലേക്ക്‌ തോളിൽ പിടിച്ചു അടുപ്പിച്ചു.. ? അവളുടെ മുലകൾ എന്റെ നെഞ്ചിൽ വന്ന് തട്ടി.. ഞാൻ അൽപ്പം കൂടി എന്നിലേക്ക്‌ അവളെ ചേർത്ത് നിർത്തി..

അവളുടെ ചന്തിയും പുറവും കൂടി ചേരുന്നിടത്തു എന്റെ കൈകൾ ഞാൻ വെച്ചു..

ഒരു നിമിഷം ഞങ്ങൾ അങ്ങനെ നിന്നു.. അടിയിൽ ഒരുത്തൻ തല പൊക്കിയത് അവൾ അറിഞ്ഞകൊണ്ടാണോ എന്തോ

💬 Comments

View all comments