0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 1.2K

... എന്റെ പിടി വീടിപ്പിച്ചു അവൾ ഷർട്ടിൽ പിടിച്ചു വലിച്ചു മുന്നോട്ട് കൊണ്ടുപോയി ?‍♂️

ഒരു ട്രമ്പോളിന്റെ അടുത്താണ് ഞങ്ങൾ ചെന്നത്.. അവൾ അതിന് മുകളിൽ വലിഞ്ഞു കേറി.. കേറുമ്പോൾ അവളുടെ നിതബത്തിന്റെ സൗന്ദര്യത്തിൽ ഞാൻ ഒന്ന് നിന്നു നോക്കി പോയി..

അവൾ മുകളിൽ കേറി ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടി..

' കേറിവാടോ ചെക്കാ '

ഞാൻ മറുതൊന്നും പറയാതെ അതിന്റെ മേൽ ചാടി കേറി..

ഞാൻ ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ അവൾ അതിൽ നിന്നു കൊണ്ട്‌ ചാടാൻ തുടങ്ങി..

ഞാൻ ബാലൻസ് തെറ്റി 2 തവണ മറിഞ്ഞു വീണു ?

മൂന്നാമത്തെ തവണ ഞാൻ വീണത് അവളുടെ മേൽ ആയിരുന്നു..

അവളുടെ മാറിടം എന്റെ വീഴ്ചയിൽ എനിക്ക് ആശ്വാസമായി.. ഞാൻ അവളുടെ കണ്ണിൽ നോക്കിയപ്പോൾ അവൾ മെല്ലെ കണ്ണുകൾ അടച്ചു..

എന്റെ കുട്ടൻ അവളുടെ അടി വയറിനെ കുത്തി നോവിക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞു..?

അവളുടെ ചുണ്ടിൽ ഒരു കുസൃത്തി ചിരി വിടരുന്നത് ഞാൻ അറിഞ്ഞു..

ഞാൻ എന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചു..?

അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ ചുണ്ടുകളിൽ ഞാൻ അറിഞ്ഞു..

എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടി പിടിച്ചു.. അവളുടെ കീഴ്ചുണ്ടിനെ ഞാൻ മെല്ലെ വായിലാക്കി..

എന്റെ ഞരമ്പുകളിലൂടെ ഒരു തീ ഗോളം കടന്ന് പോയി..?

അവളുടെ ഉരുണ്ട നാക്കും ഞാൻ മെല്ലെ എന്റെ വായിൽ ഇട്ട് നുണഞ്ഞു.. എന്ത് രുചിയായിരുന്നു എന്ന് ചോദിച്ചാൽ അത് ഒരു മധുരം ആയിരുന്നു.. നാവിൽ അല്ലാരുന്നു ആ മധുരം.. അത് എന്റെ ഹൃദയം ആണ് രുചിച്ചു

💬 Comments

View all comments