Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
ഞാൻ : എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ പിടിച്ചിട്ടില്ല. സർ ധൈര്യമായിട്ട് പോയിട്ടു വാ.
അങ്ങനെ വലിയ ഡയലോഗ് അടിച്ചു എങ്കിലും ഉള്ളിൽ ഒരു ഭയം ഇവൾ എങ്ങാനും എന്നെ കൊല്ലും മോ.
എന്നാൽ ശ്രുതിയുടെ മനസ്സിൽ, ഏതായാലും അവര് പോകുന്ന നന്നായി. എനിക്ക് എല്ലാം തുറന്ന് അവനോട് പറയണം. അവിനെ എനിക്ക് തന്നെ വേണം.
അങ്ങനെ രണ്ടുപേരും കാര്യമായിട്ട് ചിന്തിച്ചു കൊണ്ടിരിക്കുന്നതാണ് രാധാകൃഷ്ണൻ കാണുന്നത്. സർ : മക്കളെ എന്താ ചിന്ദിച്ചിരിക്കുന്നത്. ഒറ്റക്കിരിക്കാൻ പേടിയുണ്ടോ എന്നല്ലേ ചോദിച്ചത്. അല്ലാതെ ബോംബുണ്ടാക്കാൻ ഒന്നുമല്ലല്ലോ.
എന്നു പറഞ്ഞ സർയും ടീച്ചർയും ചിരിക്കാൻ തുടങ്ങി.
ഇതിനെതിരെ എന്ത് കോമഡി എന്ന് ഞാൻ കരുതി. ഏതായാലും അവർ ചിരിക്കല്ലേ ഒരു ഒരു കമ്പനി കൊടുക്കാൻ വേണ്ടി ഞാനും ചിരിച്ചു ???.
അല്ല പിന്നെ ആരും വിഷമിച്ചിരിക്കുന്ന എനിക്കിഷ്ടമല്ല. നമ്മളോട് ആണ് കളി.
അങ്ങനെ കളിയും തമാശയും പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.
എനിക്ക് കുളിക്കുമ്പോളും ചിന്ത രേഷ്മ പറഞ്ഞ കാര്യം തന്നെ ആണ്. അവൾ എന്താ ഇങ്ങനെ ഏതായാലും ഞാൻ ഒരിക്കലും ശ്രുതിയെ ചതിക്കില്ല.
അങ്ങനെ കുളിയും കഴിഞ്ഞു ഹാളിൽ ചെന്നപ്പോൾ സർ യും മിസ്സ് യും പാക്കിങ് ആയിരുന്നു.
അവർക്ക് ഇന്ന് രാത്രി തന്നെ പോണം എന്ന് പറഞ്ഞു. കാരണം നാളെ അവർക്കു നേരത്തെ എത്താൻ. ടീച്ചറിന് പാലക്കാട് യും സാറിന് കോഴിക്കോട് യും ആയിരുന്നു.
അങ്ങനെ പത്തു മണി ഓടെ അവരെയും കൊണ്ടു റെയിൽവേ സ്റ്റേഷനിൽ കയറ്റിവിട്ടു.
അപ്പോഴും ശ്രുതി ഒപ്പമുണ്ടായിരുന്നു. എന്നാലും അവളെ എന്തോ അലട്ടുന്നത് പോലെ
💬 Comments
View all comments