0%

Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]

Author : Kamukan Read All Parts 641

ചെയ്യാതാടാ. ഞാൻ എല്ലാം പിള്ളേരും സ്വന്തം മക്കളെ പോലെ അല്ലേ കണ്ടേ എന്നിട്ട് നീയോ.

നീ കാരണം ഞങ്ങൾ നാണം കെട്ടു .
നിനക്കു വല്ലോം പറയാൻ ഉണ്ടോ. അവസാനം ഞാൻ നടന്ന കാര്യം എല്ലാം തന്നെ പറഞ്ഞു .

അവിടെ പുച്ഛം നിറഞ്ഞ ഒരു നോട്ടം ആണ് ഞാൻ കണ്ടേ.

അവസാനം സർ പറഞ്ഞു ഏതായാലും ഇതൊക്കെ നടന്നു. ഇനി കല്യാണം ആയിട്ടു തന്നെ നടത്താം. ഞങ്ങൾ ബി എന്ത് എല്ലാം സ്വപ്‍നം ആണ് അവളുടെ കല്യാണത്തെ കുറിച്ച് കണ്ടേ.

അവളുടെ ജാതകം ഇങ്ങനെ ആകും. എന്നാൽ ഇന്ന് തന്നെ കല്യാണം അമ്പലത്തിൽ വെച്ചു തന്നെ നടത്താം.
എനിക്ക് മം മം എന്ന അല്ലാതെ ഒന്നും പറയാൻ പറ്റിയില്ല .

അപ്പോൾ നിങ്ങൾ ചോദിക്കും എന്റെ അണ്ണാക്കിൽ പിരി വെട്ടിയോ എന്ന്. അവര് വെട്ടി എന്ന് തന്നെ പറയാം.

അങ്ങനെ എന്റെ സമ്മതം ഇല്ലാതെ എന്റെ കല്യാണം നടക്കാൻ പോകുന്നു. എന്നോട് ഇത്രയും പറഞ്ഞു കൊണ്ടു സർ അങ്ങോട്ടുപോയി.

അവിടെ ടീച്ചറിനോട് ശ്രുതിയോട് പറയുന്നത് ഞാൻ കേട്ടു. ഏതായാലും നമ്മുടെ നാണംകെട്ടു ഇവരുടെ കല്യാണവും കഴിഞ്ഞു.

ഇനി ഇപ്പോൾ ഇവരുടെ താലികെട്ട് കൂടെ നടത്താം അല്ലേ എന്ന് സാർ നിലാ മിസ്സിനോട് പറഞ്ഞു.

ചേട്ടാ ചേട്ടൻ എന്താ അങ്ങനെ പറയുന്നത് അവൾ കൊച്ചല്ലേ. ഒരു കൊച്ച് ആയതു കൊണ്ടാണല്ലോ പോലീസ് പിടിച്ച് അവളെ കെട്ടിച്ചത്.

ഇതെല്ലാം കേട്ടുകൊണ്ട് ശ്രുതി ഉറച്ച നിശ്ചയദാർഢ്യത്തോടെ പറഞ്ഞു എനിക്ക് സമ്മതമാണ്.

അങ്ങനെ ബ്രഹ്മമംഗലം ക്ഷേത്രത്തിൽ വെച്ച് ഞാൻ 10 നും

💬 Comments

View all comments