Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
11 നും യുള്ള ശുഭമുഹൂർത്തത്തിൽ ശ്രുതിയുടെ കഴുത്തിൽ താലികെട്ടി. അവളെ സുമംഗലി ആക്കി.
അങ്ങനെ ഇന്ന് തന്നെ അവസാന ആണിയും അടിച്ചു. ഇപ്പോൾ അവൾ ശ്രുതി ജേക്കബ് ആണ്.
വഴി കൂടെ പോയപ്പോൾ നിലത്തുകിടന്ന് ലോട്ടറി ടിക്കറ്റ് കൊണ്ട് ഒന്നാം സമ്മാനം അടിച്ചാൽ അവസ്ഥയായി പോയല്ലോ ?.
അങ്ങനെ കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക്. വീട്ടീന്ന് ഇറക്കി വിട്ട് എനിക്ക് അച്ചിവീട്ടിൽ കിടക്കേണ്ട അവസ്ഥയായി.
ഇതിന്റെ എടുക്കു സർ യും ടീച്ചർ യും എന്നോട് പറഞ്ഞു. എന്റെ മോളെ പൊന്നു പോലെ നോക്കണം.
ഇത് ആയിരുന്നു അവളുടെ വിധി എന്ത് ചെയ്യാനാ. അത് പോലെ നിങ്ങൾ ഇനി രണ്ടാളും ഒന്ന് ആണ് കേട്ടോ.
അപ്പോൾ നാളെ മുതൽ കോളേജിൽ പോകുകയല്ലേ. അത് മിസ്സേ എന്ന് പറയാൻ പോയപ്പോൾ അവൾ പറഞ്ഞു.
നാളെ തന്നെ പോകണം എന്ന്. എനിക്ക് പൊട്ടൻ തലയാട്ടുന്നു പോലെ ആട്ടാൻ മാത്രമേ പറ്റിയുള്ളൂ. അവൾ എന്തോ ഉറപ്പിച്ച മട്ടാണ് എന്ന് എനിക്ക് മനസ്സിലായി.
പിന്നെ എല്ലാരും ഇരുന്ന് ഉച്ചത്തെ ആഹാരം കഴിച്ചു. ഇത്ര നേരം ആയി ശ്രുതി എന്നോട് ഒന്നും മിണ്ടുന്നില്ല. എനിക്കും എന്തോ പോലെ തോന്നി തുടങ്ങി.
ഞാൻ ഞാൻ കാരണമല്ലേ അവൾക്ക് കണ്ട് നാണക്കേട് അനുഭവിക്കേണ്ടി വന്നു. ഏതു നേരത്താണോ കട്ടിലിനടിയിൽ കേറി ഒളിക്കാൻ തോന്നിയത്.
കിണറിന് വരുന്നിടത്ത് വെച്ച് നോക്കാം. ഒന്നും തന്നെ ചെയ്യാൻ ഇല്ലാരുന്നു. ഫോണിൽ ചാർജ് ഇല്ലാരുന്നു. അത് കൊണ്ടു തന്നെ അഖിൽ വിളിച്ചുണ്ടോ എന്ന് അറിയില്ല.
ആ മൈര്നെ കണ്ടിട്ട് വേണം അവന് കൊടുക്കാനുള്ള കൊടുക്കേണ്ടത്.
💬 Comments
View all comments