0%

Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]

Author : Kamukan Read All Parts 643

അവനിന്റെ ട്രൂത്ത് ഓർ ഡെയർ കളിക്കാൻ കണ്ട സമയം.

വെറുതെ ഇരുന്നാൽ മതിയായിരുന്നു. ശ്രുതി പ്രോപ്പസ് ചെയ്താൽ മതിയായിരുന്നു. അല്ലാതെ ഇ കോണ്ടം മേടിക്കാനുള്ള ബുദ്ധി എനിക്ക് ഇപ്പോഴാണോ തോന്നിയത്.

ശ്രുതിയെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ നാണക്കേട് മാത്രം അനുഭവിച്ചാൽ മാത്രം മതിയായിരുന്നു.
ഇത് അങ്ങനെയാ എല്ലാവർക്കും സംരക്ഷകൻ നിൽക്കുന്ന കോണ്ടം എന്നെ കെണിയിൽ കൊണ്ട് ചാടിച്ചു ? ഓരോ അവസ്ഥ അല്ലാതെന്താ.

എല്ലാം കൊണ്ടും മൂഞ്ചി തെറ്റി നിൽക്കുകയായിരുന്നു ഞാൻ. അവിടെ ഇവിടെ നടന്നു രാത്രി ആയി.

ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണ്. ഇത് എന്റെ ലാസ്റ്റ് നൈറ്റ്‌ ആകാതിരുന്നാൽ മതിയായിരുന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു രാധാകൃഷ്ണൻ സാർ വന്നത്. എന്നോട് പറഞ്ഞു മോൻ ആ മുറി ഉപയോഗിച്ചോ.

എന്ത് നല്ല മനുഷ്യൻ സ്വന്തം തന്തയ്ക്ക് വേണ്ടത് എന്നെ ഇങ്ങനെ നോക്കുന്നവരെ സമ്മതിക്കണം.അവളുടെ ഏക മകളെ നാണംകെടുത്തി കെട്ടി കൊണ്ടുവന്ന.
എന്നോട് എന്താ സ്നേഹം.

സത്യം മനസ്സിൽ ആക്കിയത് കൊണ്ടാണോ.

എന്തായാലും ഇവരുടെ മനസ്സ് നല്ല മനസ്സ് ആണ് കേട്ടോ . ഗുരു അല്ലേ അതാ.

അങ്ങനെ എന്റെ റൂമിൽ എത്തി അപ്പോൾ കാണുന്ന ഒരു ഫസ്റ്റ് നൈറ്റ്‌ സെറ്റപ്പ് ഉള്ള ഒരു മുറി തന്നെ ആയിരുന്നു.ചുറ്റം മുല്ലപൂവ് വല്ലാത്ത ഗന്ധം തന്നെ.

അപ്പോൾ ആണ് ഞാനോർത്തത് ഹാളിൽ മൊബൈൽ ചാർജ് കുത്തിട്ട് ഇരിക്കുവല്ലേ എന്ന്. പെട്ടെന്ന് തന്നെ അവിടെ പോയി ഫോൺ എടുത്തു തിരിച്ചു വന്നു ബെഡിൽ ഇരുന്നു.

ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു. ശ്രുതിയുടെ വരവ്. അന്ന് ക്ലസിൽ

💬 Comments

View all comments