0%

Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]

Author : Kamukan Read All Parts 645

ഞാൻ അവിടെ എല്ലാരുടെയും മുൻപിൽ നാണം കെട്ടു.

അ പോലീസുകാരുടെ നോട്ടം ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥയാണ്.നിന്നെ പോലെ ഒരാൾ എന്നെ മോഹിക്കാൻ പോലും അവകാശമില്ല.

എന്നിട്ട് നീ എന്നെ ചതിച്ചിട്ട് അല്ലേടാ എന്നെ സ്വന്തമാക്കിയത്.എന്റെ അച്ഛൻ ഇതുവരെ എന്നെ ഒന്നു നോവിച്ചിട്ടു പോലുമില്ല.

എന്നാൽ ഞാൻ കാരണം എന്റെ അച്ഛൻ ഇന്നലെ തലകുനിച്ചിരുന്നു. അതിനു കാരണക്കാരൻ നീ തന്നെയാ.
നീ അ റൂമിൽ എന്തിനാണ് വന്നത്. നീ കീഴ്പ്പെടുത്തി സ്വന്തമാക്കാൻ വേണ്ടിയല്ലേ വന്നേ. അങ്ങനെ പലവിധം ഉള്ള ചോദ്യം അവളിൽ നിന്നു വന്നുകൊണ്ടിരുന്നു.

എന്റെ ശ്രുതി മനപൂർവം വന്നതല്ല. പറ്റിപ്പോയി സോറി. നിന്നെ രക്ഷിക്കാൻ വേണ്ടി അങ്ങോട്ട് വന്നു.

ഓ പിന്നെ രക്ഷിക്കാൻവേണ്ടി വരുന്നവരെല്ലാം കട്ടിലിനടിയിലെ വിളിക്കുന്നത്. എനിക്ക് അറിയാം നിനക്കു വേണ്ടത് ഇ ശരീരം അല്ലേ.
നിർത്തടി പുല്ലേ നീ ഇങ്ങോട്ട് കേറി പോന്നോ.
അടങ്ങി നിൽക്ക് ഞാൻ പറഞ്ഞു ഞാൻ അറിയാതെ വന്നതാണ് അ കോണ്ടം എടുക്കാൻ വേണ്ടി വന്നതാ .

അതിന് എന്റെ റൂം മെഡിക്കൽ സ്റ്റോർ ആണോ. എനിക്ക് അറിയാം നിന്നെ നീ അന്ന് പോലീസ് പിടിച്ചപ്പോൾ അവിടത്തെ പോലീസുകാരിയെ നോക്കുന്ന ഞാൻ കണ്ടതാ.
നീ രേഷ്മ യുടെ കൂടെ നടക്കുന്നത് ഞാൻ കാണുന്നതാണ്. നിന്റെ സ്വഭാവം ഇനി എന്ത് മനസ്സിലാക്കാൻ ഉള്ളതാ.

എടീ അത് എന്റെ പേഴ്സണൽ കാര്യമല്ലേ. അത് തന്നെയല്ലേ ഞാൻ പറഞ്ഞത്. നിനക്ക് അവൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് എന്നെ ഇതിലോട്ട് വലിച്ചിഴച്ചത്.

അവസാനം സഹികെട്ട് ഞാൻ പറഞ്ഞു. അതെ ഞാൻ മനപ്പൂർവ്വം നിന്റെ

💬 Comments

View all comments