Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
റൂമിലോട്ടു വന്നത്. നീ വന്നില്ലായിരുന്നു നിന്നെ ഞാൻ നശിപ്പിച്ചേ നെ.
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. പിന്നല്ലാതെ എന്നോടാണോ കളി ?.അപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു, എന്ത് വിധിയ്ത് ?
വല്ലാത്ത ചതിയിത്
ഓർക്കപ്പുറത്തു എന്റെ
പിനീനോരടിയിത്
മൊത്തമിരുട്ടാൻ
അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും
കണ്ണ് കാണാതിരിപ്പാണ്
എനിക്ക് പറ്റിയ റിങ്ടോൺ തന്നെ ആയിരുന്നു. ഡിസ്പ്ലേ കണ്ട പേര് കണ്ടപ്പോൾ തന്നെ എനിക്ക് കലി ഇളകി.
അവൻ ആയിരുന്നു അഖിൽ. എന്താടാ ന*** ഞാൻ ചത്തോ എന്നറിയാൻ വിളിച്ചതാണോ.
അഖിൽ. ഡാ പൊന്നു മൈരേ നിന്നോട് ഞാൻ പറഞ്ഞതല്ലേ അവിടുന്ന് കോണ്ടം എടുക്കണ്ട യെന്നു.അത് അവിടെ കിടന്നോട്ടെ എന്ന് ഞാൻ പറഞ്ഞതല്ലേ പൊന്നു ന***.
അഖിൽ :അതൊക്കെ പോട്ടെ നല്ല അടിപൊളി പെണ്ണിനെ തന്നെ കിട്ടിയല്ലോ. അയ്യോ ഞാൻ കാര്യം പറയാൻ മറന്നു. രേഷ്മ നിന്നെ കുറച്ചു ചോദിച്ചാരുന്നു. അവളക്ക് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന്.
ഞാൻ : എന്റെ പൊന്നു മൈരേ കിട്ടിയതിനെ കാര്യമൊന്നും പറയണ്ട. എന്നാലും എന്തിനാണ് രേഷ്മ എന്നെ കാണണമെന്ന് പറഞ്ഞത്.
അഖിൽ :എനിക്കും കൃത്യമായിട്ട് ഒന്നുംതന്നെ അറിയത്തില്ല. എന്തോ പ്രശ്നം ഉണ്ടാവും മുഖത്തുനോക്കി യപ്പോൾ എനിക്ക് അങ്ങനെ മനസ്സിലായോ.
ഞാൻ, ഏതായാലും ഞാൻ നാളെ കോളേജിൽ വരുന്നുണ്ട്. അപ്പൊ കാണാം.
അഖി, തിരക്ക് കാണും തിരക്ക് കാണും കാരണം ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് അല്ലേ അടിച്ചു പൊളി മച്ചു ?.
എന്ന് പറഞ്ഞു അവൻ ഫോൺ വെച്ച് കഴിഞ്ഞപ്പോളാണ് അടുത്ത് നിൽക്കുന്ന ആളെ കുറിച്ച് ഓർത്തത്.
എന്നെ ദഹിപ്പിക്കാനുള്ള
💬 Comments
View all comments