പരിണയ സിദ്ധാന്തം 4 [അണലി]

📝 Ongoing

👁 291833 views ❤ 444 likes 💬 100 comments

പരിണയ സിദ്ധാന്തം 4 Parinaya Sidhantham Part 4 | Author : Anali | Previous Part

അവൾ എഴുനേൽക്കുന്നത് ട്രാൻവൊലിന്റെ അനക്കത്തിൽ നിന്ന് ഞാൻ അറിഞ്ഞു..

അവൾ എഴുനേറ്റ് നിന്ന് ചുരിദാർ താഴോട്ട് വലിച്ചിട്ടു അവിടെ നിന്ന് ഇറങ്ങി നടന്നു..

ഞാൻ പുറകെ ഓടി ചെന്നു.. ?‍♂️

' ഡി... സോറി '

' സോറി എന്തിനാ.. നീ വണ്ടി എടുക്കു സമയം വൈകി.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് '

' നിനക്ക് ഫീൽ ആയോ..' ?

അതിന് മറുപടി ഒന്നും കിട്ടിയില്ല..

അവളുടെ വീട്ടിലോട്ടു ഉള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..

അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ആളികത്തി.. ?

എനിക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടമാണോ? ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ആര്യയെ ഇങ്ങനെ വിഷമിപ്പിക്കാൻ ഇഷ്ടം കാണിക്കുന്നത്..

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..

വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല..?

' എവിടെ എക്കെ പോയി ഈ കോവിഡ് വെച്ച്.. പോലീസ് വെല്ലോം പിടിച്ചാൽ വണ്ടി അടക്കം എടുത്തു കൊണ്ട്‌ പോവും ' അപ്പൻ ആണ് പറഞ്ഞത്..

ഞാൻ പോയി കുളിച്ചു ഫുഡ്‌ കഴിക്കാൻ വന്നു..?‍♂️

' നീ ഇപ്പോൾ അവളോട്‌ മിണ്ടാറില്ലേ ' അമ്മ ആണ് ചോദിച്ചത്..

' ആരോട് '

' ഇതു കൊള്ളാം.. വേറാരോടാ നിന്റെ കെട്ടിയോളോട് പൊട്ടാ '

' ഞാൻ മിണ്ടാറില്ല..'?

പിന്നെ അമ്മ ഒന്നും പറയാൻ നിന്നില്ല..

ദിവസങ്ങൾ വീണ്ടും കടന്നു പോയി..

മഴ വന്നു, വെയിൽ വന്നു, മഴയും വെയിലും ഒരുമിച്ചും വന്നു... അവ

📚 Chapters

1 published

Related Stories

💬 Comments

View all comments