← Back to പരിണയ സിദ്ധാന്തം 4 [അണലി]

Comments

പരിണയ സിദ്ധാന്തം 4 [അണലി] · approved reader discussion

N-R-G • 16-03-2022 06:10

Bro innan ella പർടും വായിച്ചത്. ഇതിലെ നായിക ini arravum എന്നതിൽ ആശങ്ക ഉണ്ട്.

നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം kittikolanam ennilla നമ്മളെ snehikkunnavarkk വേണ്ടി അല്ലേ ജീവിക്കണ്ടത്. ശ്രുതി അവനിൽ നിന്നും അകലം പാലിക്കുന്നു പക്ഷേ contact il hudbandum, ശ്രുതിയെ മറക്കാൻ സാധിക്കില്ലെങ്കിൽ അവൻ എന്തിന് ആര്യ യേ പിടിച്ച് നിര്ത്തി. ആര്യക്ക് അവൻ എങ്ങനെ ആണെന്ന് മുമ്പേ അവള് പ്രകടിപ്പിച്ചത് aan, anne അവൻ ഒഴിഞ്ഞ് മറമയിരുന്നില്ലെ ?.

പിന്നെ ആര്യ de id കാർഡ് കണ്ട് ഞെട്ടുന്ന പൊലെ തോന്നി എന്തെകിലും ഉണ്ടോ. Raadhkrisnan sir അവൻ froud enn പറഞ്ഞതും, ശ്രുതി വെറുക്കുന്നു എന്നു paranjathilum ഇനി എന്തെങ്കിലും വസ്തുത ഇൻഡോ jekkab ഇതൊന്നും നേരിട്ട് kettillallo.

ഇനി ഹാപ്പി എണ്ടിങ് ഉണ്ടെന്ന് കണ്ടൂ. ഒരാളെ വേദനിപ്പിക്കാതെ ഇനി അതിന് സാധിക്കുമോ, സാധിക്കട്ടെ . Bt ജേക്കബ് വേധനിച്ച് കൊണ്ടേ ഇരിക്കും.

കാത്തിരിക്കുന്നു

മല്ലു റീഡർ • 21-02-2022 22:32

ഇന്നത്തേക് ആരും നോക്കി ഇരിക്കേണ്ട...വരാൻ സാധ്യത കുറവാണ്...കുട്ടേട്ടൻ upcomming ലിസ്റ്റിൽ തീയതി എടുത്തു കളഞ്ഞു....സോ....എനിക് തോന്നുന്നു..

ഹരീഷ് കുമാർ • 21-02-2022 12:44

കണ്ടവന്മാർ ഭാര്യയെ വളക്കാൻ നോക്കുന്നത് കണ്ടിട്ടും അത് ഭാര്യയോട് പറയാതെ നോക്കി നിക്കുന്ന ജേക്കബ് ഒക്കെ എന്തൊരു തോൽവിയാണ്
കോളേജിൽ ഇത്രയും ചെക്കന്മാർ ഉണ്ടായിട്ടും അവരോട് ഒന്നും കമ്പനി കൂടാതെ വിനോദ് പോലെ ഒരുത്തനുമായി ശ്രുതി കമ്പനി കൂടിയേക്കുന്നു
നല്ല ബെസ്റ്റ് ഭാര്യയും ഭർത്താവും

അണലി • 21-02-2022 01:38

അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെ....
കുട്ടേട്ടനോട് വേഗം തരാൻ പറയണം..

Knight Rider • 20-02-2022 23:23

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സുഹൃത്തേ ഈ കഥയിൽ ശ്രുതിയെക്കാൾ നന്നായി വേറെ ആരേം ഈ കഥയിൽ ഇയാൾക്കു കൊണ്ട് വരാൻ കഴിയില്ല… ഈ കഥയുടെ പോക്ക് ഏത് ദിശയിലേക്കാണെന്ന് വിവരിക്കാൻ അറിയില്ല… എന്നാലും ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഇയാൾക്കു… ശ്രുതി അല്ല ഈ കഥയിലെ നായിക എങ്കിൽ കഥ അവിടെ നിർത്തുന്നതാണ് നല്ലത് കാരണം പിന്നെ ഈ കതക് ഒരു ജീവൻ ഉണ്ടാവില്ല.

ജാക്കി • 20-02-2022 21:43

നായിക ആയിട്ട് ശ്രുതി തന്നെ മതി
ആദ്യം മുതലേ അവളെ തന്നെ ആയിരുന്നില്ലേ കാണിച്ചിരുന്നത്
പുതിയ കഥാപാത്രങ്ങൾ വന്നത് കാരണം ആദ്യത്തെ രണ്ട് പാർട്ടുകൾ തന്ന ഫീൽ പിന്നീട് വന്ന രണ്ട് പാർട്ടുകൾ തന്നില്ല
ആര്യയും വിനോദും കഥയിൽ അധികപറ്റ് ആയിട്ടാണ് തോന്നിയത്
അവർ വന്ന ഭാഗങ്ങൾ പെട്ടെന്ന് വായിച്ചു ഒഴിവാക്കി വിടുക ആയിരുന്നു
അതുപോലെ പുതുതായി വന്ന മറ്റ് സ്റ്റുഡന്റ്സും ഓവറാണ്

ശ്രുതിക്ക് ഉള്ളിൽ ജേക്കബിനോട് ഒരൽപ്പം എങ്കിലും സ്നേഹം ഉണ്ടേൽ അവൾ ആദ്യം വിനോദുമായുള്ള കമ്പനി നിർത്തട്ടെ

സ്വന്തം ഭാര്യയെ വേറെ ഒരുത്തൻ വളക്കാൻ നോക്കുന്നത് അറിയുന്ന ഒരു ഭർത്താവിന്റെ അവസ്ഥ
ശ്രുതി ആണേൽ ഏത് നേരവും ആ ഒരുത്തന്റെ കൂടെ ആണെന്ന് കൂടെ അറിയുമ്പോ ഉള്ള അവസ്ഥ

ആദ്യം കാണിച്ച കഥ അല്ല ഇപ്പൊ പുതുതായി വന്ന ഈ രണ്ട് പാർട്ടുകളിലും ഉള്ളത്

ആദ്യത്തെ രണ്ട് പാർട്ടുകൾ ?
പുതിയ രണ്ട് പാർട്ടുകൾ ?

അണലി • 20-02-2022 23:13

ക്ലൈമാക്സ്‌ ആകുമ്പോൾ എല്ലാ ഡൌട്ട്സും മാറും ബ്രദർ

Goku • 20-02-2022 16:23

Expecting a twist soon. ?Endhokkeyo enikk manakkunund.

അണലി • 20-02-2022 22:57

?

തടിയൻ? • 20-02-2022 15:05

പ്യാവം ആര്യ..
ശ്രുതി don't deserve over hero!
ആര്യ ഫാൻസ് reporting?
ജാഡ ഉള്ളോർ പോയി ജാഡ ഇല്ലാത്തവർ വരണം..

ബൈദുബൈ ബാക്കി എപ്പോ കിട്ടും?
I think you have finished the story, right?

തടിയൻ? • 20-02-2022 15:06

Over alla our*

അണലി • 20-02-2022 15:36

Inno naaleyo submit cheyyum.

Vasu • 20-02-2022 19:50

Nale kanuvo bro

അണലി • 21-02-2022 02:07

സബ്‌മിറ്റ് ചെയ്തു ബ്രോ..

അണലി • 20-02-2022 13:53

കുറേ പേർക്ക് എന്ക്കിലും ഇതിന്റെ end ഹാപ്പി ആയിരിക്കും ബ്രോ

അണലി • 20-02-2022 13:52

?

നകുലൻ • 20-02-2022 13:36

കഥ എഴുതുന്ന ആളുടെ ഇഷ്ടത്തിന് പോകട്ടെ.

പോലീസ് പിടിച്ച് കെട്ടിച്ചു എന്ന് പറഞ്ഞ് തുടങ്ങുന്ന കഥക്ക് logic വേണമെന്ന് പറയുന്നത് ഒക്കെ ഓവറല്ലെ?

ജോസ് • 20-02-2022 12:59

ശ്രുതിയെ നായിക ആക്കുവാണേൽ അവൾക്ക് കഥയിൽ പ്രാധാന്യം കൊടുക്കണം
മൂന്നാം പാർട്ടിലും നാലാം പാർട്ടിലും കൂടുതലും ആര്യയാണ്
ശ്രുതി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ഒന്നും കഥയിൽ ഇതുവരെ വന്നിട്ടില്ല
പ്രത്യേകിച്ച് മൂന്നാമത്തെയും നാലാമത്തെയും പാർട്ടിൽ
ശ്രുതി നായകനോട് മിണ്ടുന്നില്ല
കല്യാണം കഴിഞ്ഞിട്ടും അവനുമായി യാതൊരു കോൺടാക്ടും അവൾ വെക്കുന്നില്ല
അവന്റെ വീട്ടിൽ പോയി താമസിക്കുന്നില്ല
കോളേജിൽ മൈൻഡ് ഇല്ല
വേറെ ഒരു കോഴിയുമായി ചങ്ങാത്തം കൂടി നടക്കുന്നു
അവനെ തല്ലിയ കോഴിയോട് കമ്പനി കൂടാൻ ശ്രുതി പറയുന്നു

സത്യം പറയാലോ ശ്രുതി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാനുള്ള ഒന്നും തന്നെ 3&4 പാർട്ടിൽ ഇല്ല

ശ്രുതിയെ നായിക ആക്കുവാണേൽ ഇനിയുള്ള പ്രധാന കടമ്പ അവളുടെ കഥാപാത്രത്തിനെ ഇഷ്ടപ്പെടാനുള്ള കാര്യങ്ങൾ കൊടുത്ത് അവൾക്ക് കഥയിൽ കൂടുതൽ സ്പേസ് കൊടുക്കുക എന്നതാണ്

പക്ഷെ അച്ഛന്റെയും അമ്മയുടേം വാക്ക് കേട്ട് സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ചു കോഴിയുടെ കൂടെ കമ്പനി കൂടി നടക്കുന്ന അവൾക്ക് അതിന് കഴിയുമോ എന്നതാണ്

ശ്രുതി ആദ്യം അവളുടെ ഈ സ്വാഭാവം മറ്റേണ്ടതുണ്ട്
എന്നാലെ ഒരു നായികക്ക് ചേരുന്ന സ്വഭാവം ആകൂ

അതുപോലെ പുതുതായി വന്ന കഥാപാത്രങ്ങളുടെയും ഫ്രണ്ട്‌സിന്റെയും സീൻസ് കുറച്ചാൽ നന്നാകും

ശ്രുതി-ജേക്കബ് ഈ രണ്ട് കഥാപാത്രങ്ങളിൽ ഫോക്കസ് ചെയ്തിട്ടുള്ളതാകണം ഇനി വരുന്ന പാർട്ടുകൾ
എന്നാലെ ആ ജോഡിയിൽ നമുക്ക് ഒരു ഇഷ്ടം
വരൂ
രണ്ടാമത്തെ പാർട്ടിൽ അവർ തമ്മിൽ നല്ല ജോഡി ആയി വന്നതായിരുന്നു
മൂന്നാമത്തെ പാർട്ടിൽ അത് തല്ലിയുടച്ചുകളഞ്ഞു

അണലി • 20-02-2022 13:16

സോറി ബ്രോ..

നീലകുറുക്കൻ • 20-02-2022 12:32

കഥയിൽ നടക്കുന്ന പലതും റിയലിസ്റ്റിക് അല്ലാത്തൊണ്ടു അങ്ങോട്ട് ദഹിക്കുന്നില്ല.. അവൻ ഒരു പൊട്ടനും പുതിയ 3 പിള്ളേരും അച്ചുവും കൂടി അവനിട്ട് പണിയുന്ന പോലെ ആണ് തോന്നിയത്.. അവനും ശ്രുതിക്കും അതൊന്നും മനസ്സിലാക്കാൻ ഉള്ള കഴിവും ഇല്ലേ..!!

നീലകുറുക്കൻ • 20-02-2022 12:33

തുടക്കം നന്നായി തോന്നിയിരുന്നു.. ഏതായാലും ബാക്കി കൂടെ കണ്ടാലെ മനസ്സിലാവൂ..

അണലി • 20-02-2022 12:43

Keep reading please..

അണലി • 20-02-2022 10:13

ഞാൻ ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു ഇതു വലിയ അർത്ഥം ഒന്നുമില്ലാത്ത ഒരു ഫീൽ ഗുഡ് കഥ ആണെന്ന്. അതുകൊണ്ട് തന്നെ ഹാപ്പി എൻഡിങ്ങും ഉണ്ട്‌.
ഈ കഥ ഇപ്പോൾ തന്നെ എഴുതി പൂർത്തിയാക്കിയ ഒന്നാണ്, അതുകൊണ്ട് തന്നെ ഇതിലെ നായിക ആരാണ് എന്ന് ഞാൻ എഴുതി തീർത്തതാണ്.
ഇവിടെ കമന്റ്സ് ഇടുന്നവരിൽ ശ്രുതിയെയും ആര്യയെയും സപ്പോർട്ട് ചെയുന്ന കുറേ ഏറ പേരെ ഞാൻ കണ്ടു. എല്ലാ പെൺകുട്ടികളും ആരുടെ എന്ക്കിലും നായിക ആകാൻ വിധിക്കപ്പെട്ടവർ ആണ്, ജേക്കബിന്റെ നായിക ആരാണ് എന്ന് മാത്രമാണ് എല്ലാവരും നോക്കുന്നത്.
     ഏതായാലും നിങ്ങൾക്ക് ആരാണ് നായിക ആവാൻ ഇഷ്ടം എന്ന് അടിയിൽ കമന്റ്‌ ഇടണം, ഞാൻ ഇപ്പോൾ എഴുതി വെച്ചിരിക്കുന്ന കഥയിൽ മാറ്റം വരുത്തണമെങ്കിൽ വരുത്താം. ഇപ്പോൾ ക്ലൈമാക്സിലെ നായികയേക്കാൾ വളരെ ഏറെ പേർ മറ്റൊരു പേര് സഗസ്റ് ചെയ്താൽ കഥയിൽ മാറ്റം വരുത്താം.
അലിവാൻ രാജകുമാരിയുടെ ഓരോ പാർട്ടും എഴുതാൻ വളരെ ഏറെ റിസർച്ച് വേണ്ട വന്നപ്പോൾ ഒരു എന്റർടൈൻമെന്റിനു ആണ് ഈ കഥ എഴുതി തുടങ്ങിയത്. 2ഓ 3ഓ പാർട്ടിൽ തീർക്കാൻ തുടങ്ങിയ ഈ കഥ നിങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് 4 പാർട്ടുകൾ വരെ ആയത്, ഒരു പാർട്ട്‌ 6ഇലോ 7ഇലോ മാത്രമേ ഇത് തീർക്കാൻ സാധിക്കു എന്ന് എനിക്കറിയാം.
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി.

Dude • 20-02-2022 10:38

ജേക്കബ്ന്റെ നായിക Sruthy തന്നെ ആവണം എന്ന് ആണ് എന്റെ ആഗ്രഹം. ഈ കഥ വായിക്കുമ്പോൾ ഒരു പ്രത്യേക feel കിട്ടുന്നുണ്ട്♥️.happy ending ഉണ്ടാവും എന്ന് അറിഞ്ഞതിൽ സന്തോഷം.വായനക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്നതിൽ സന്തോഷം♥️♥️?

Podimon • 20-02-2022 11:11

Jacobinte nayika Sruthiyayal mathi

PURUSHU ? • 20-02-2022 12:07

Shruthy thanne avanam avide ahn oru feel ullu ? bro shruthy is best ?

സച്ചി • 20-02-2022 12:09

ശ്രുതി തന്നെ ജേക്കബിന്റെ നായിക ആയി കാണാനാണ് ആഗ്രഹം
പക്ഷെ ശ്രുതി അവനോട് മിണ്ടുന്നത് പോലുമില്ലല്ലോ ഫുൾ ടൈം വിനോദിന് ഒപ്പമല്ലേ ?

Sr4 • 20-02-2022 12:22

Sruthi mathi

Ram • 20-02-2022 12:26

Sruthy  mathi

നീലകുറുക്കൻ • 20-02-2022 12:35

താങ്കൾ എഴുതിയ കഥ ഇടുക.. ആൾക്കാരുടെ ഇഷ്ടത്തിന് ഇട്ടാൽ ഒരു രസവുമില്ലാതാവും.. രജനികാന്ത് മരിക്കാൻ പറ്റുല തല്ലു കൊള്ളില്ല എന്നൊക്കെ പോലെ.. ഒറിജിനൽ വരട്ടെ

ജോസ് • 20-02-2022 12:43

ആദ്യം തന്നെ ശ്രുതിയെ നായിക ആക്കി കാണിച്ചതുകൊണ്ട് അവൾ നായികയായിട്ട് മതി എന്നാണ് ആഗ്രഹം.

ശ്രുതി ഭർത്താവിന്റെ കൂടെ താമസികുന്നില്ലല്ലോ
അവളുടെ താമസം സ്വന്തം വീട്ടിലും സമയം ചിലവിടുന്നത് വിനോദിന് ഒപ്പവും അല്ലെ
ശ്രുതിയെ നായിക ആക്കുവാണേൽ എന്തുകൊണ്ടാണ് അവൾ കെട്ടിയവന്റെ കൂടെ താമസിക്കാതെ സ്വന്തം വീട്ടിൽ ഇത്രയും കാലം നിന്നെ എന്നും കോളേജിൽ ഏത് നേരവും വിനോദിന് ഒപ്പം കറങ്ങുന്നേ എന്നും എക്സ്പ്ലനേഷൻ വേണ്ടിവരും

Tennis • 20-02-2022 13:36

ആര്യ മതി.

Vasu • 20-02-2022 14:36

ശ്രുതി തന്നെ മതി

MT • 20-02-2022 19:35

പ്രിയപ്പെട്ട അണലിക്കുട്ട,

നീ നീയായിട്ട് കഥ എഴുതൂ.
താങ്കളുടെ മനസ്സിലുള്ള കഥ വായനക്കാരിലേക്ക് എത്തിക്കൽ ആണ് താങ്കൾ ചെയ്യേണ്ടുന്ന ഒരുകാര്യം.
വയക്കാർ പല ആളുകൾക്കും പല അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ടായേക്കാം.
അവരുടെ ചില നിർദേശങ്ങൾ (അഥവാ കഥ പറയുന്ന രീതി, അതുപോലെ മറ്റുള്ള ഭാഷ ശൈലി) ഇത്തരത്തിലുള്ള കാര്യങ്ങളിൽ മാത്രം നിർദേശങ്ങൾ സ്വീകരിച്ച് എഴുതൂ.
കഥയും കഥയുടെ അന്തസ്സത്തയും കഥാകാരൻ്റെ മാത്രമായി കൊണ്ടുപോകു.

നിങ്ങളുടെ കഥകൾക്ക് ജീവനുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ njn ആഗ്രഹിക്കുന്നത്.

പഴയ എല്ലാ പർട്ടിലും പറയുന്ന പോലെ. താങ്കളുടെ അടുത്ത പർട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

MT

Ram • 20-02-2022 19:36

Ith തന്നെ ആണ് എൻ്റെ അഭിപ്രായവും.

Knight Rider • 20-02-2022 20:12

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സുഹൃത്തേ ഈ കഥയിൽ ശ്രുതിയെക്കാൾ നന്നായി വേറെ ആരേം ഈ കഥയിൽ ഇയാൾക്കു കൊണ്ട് വരാൻ കഴിയില്ല... ഈ കഥയുടെ പോക്ക് ഏത് ദിശയിലേക്കാണെന്ന് വിവരിക്കാൻ അറിയില്ല... എന്നാലും ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഇയാൾക്കു... ശ്രുതി അല്ല ഈ കഥയിലെ നായിക എങ്കിൽ കഥ അവിടെ നിർത്തുന്നതാണ് നല്ലത് കാരണം പിന്നെ ഈ കതക് ഒരു ജീവൻ ഉണ്ടാവില്ല.

മെഫിസ്റ്റോ • 20-02-2022 10:04

വിനോദുമായി ജേക്കബ് തല്ലുണ്ടായി എന്നറിഞ്ഞിട്ടും ചിത്ര വീണ്ടും വിനോദുമായി കമ്പനി കൂടുന്നുണ്ടെകിൽ അതിന് ഒരു മീനിങ്ങേ ഉള്ളു അവൾക്ക് ജേക്കബിനേക്കാൾ വലുത് വിനോദാണ്
വേറെ എവിടെയാണ് ഭർത്താവിനെ തല്ലിയവനുമായി ഭാര്യ വീണ്ടും കമ്പനി കൂടുന്നത്
കോളേജ് മുഴുവൻ പാട്ടാണ് ഭർത്താവിനെക്കൾ കൂടുതൽ സമയം ചിത്ര വിനോദിന് ഒപ്പമാണ് എന്ന്

മൂന്നാമത്തെ പാർട്ടിൽ അവനെ ഉപേക്ഷിച്ചു ചിത്ര അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ പോയപ്പൊ പോയതാണ് അവളോടുള്ള സകല ഇഷ്ടവും

വിനോദ് അവളെ വളക്കുകയോ വളക്കാതിരിക്കുകയോ എന്ത് വേണേലും ചെയ്‌തോട്ടെ
ഇവൻ എന്തിനാണ് ഒരു ആത്മാഭിമാനവും ഇല്ലാതെ അവൾക്ക് പിന്നാലെ പോകുന്നെ

അവളെ ഡിവോഴ്സ് ചെയ്ത് സ്വന്തം പാട് നോക്കി പോവാൻ നോക്ക് ജേക്കബെ

Muvattupuzhakkaaran • 20-02-2022 09:55

ഈ കഥയിലെ നായിക ആര്യ ആവുന്നത് കാണാന്‍ ആണ്‌ എനിക്കിഷ്ടം. എന്തോ ആര്യ കരയുന്നത് കാണുമ്പോള്‍ ഒരു സങ്കടം എനിക്ക് തോന്നുന്നുണ്ട്.പിന്നെ സാന്‍ അവന്‍ ആയിട്ടുള്ള കമ്പനി അവസാനിപ്പിക്കണം നായകൻ നന്നാവണം. ഇനി ശ്രുതി തന്നെയാണ് നായിക എങ്കിൽ kadayil ആര്യക്കുള്ള influence കുറയ്ക്കണം കാരണം എനിക്ക് ഭയങ്കര ഇഷ്ടം aah characterionod തോന്നുന്നുണ്ട്.

ആന്റപ്പന്റപ്പൻ • 20-02-2022 09:22

Bro ഇങ്ങനെയൊന്നും എഴുതല്ലേ ചങ്കിടിച്ചിട്ട് വായിക്കാൻ പറ്റണില്ല

അടിപൊളി ആയിട്ടുണ്ട് next part ന് waiting വേഗം ഇട്ടേക്കണേ ?

Akshay • 20-02-2022 09:17

❤️?❤️??❤️kollam onnum parayan ella. Adutha part waiting anu ?

MT • 20-02-2022 03:27

കുട്ടാ.
ഒരു രക്ഷേം ഇല്ലാ.

നല്ല കഥ.
അന്ന് പറഞ്ഞ പോലെ. കഥ നന്നായിഅവതരിപ്പിച്ചിരിക്കുന്നു, മനസ്സിലേക്ക് കേറിക്കൂടുന്നഉ.

മറ്റു bhagangalkkaayi കാത്തിരിക്കുന്നു.

MT

Kadhar bhai • 20-02-2022 03:22

ഒരു ടീം വർക്ക്‌ ആയി നായകനെയും നായികയെയും തെറ്റിക്കാൻ ഉള്ള നാല് ആൾകാരുടെ പ്രകടനം അച്ചു, വിനോദ്, സാൻ or ജോഷുവ വായിച്ചിട്ടു തോന്നിയത് അതാണ് ആര് ഇറക്കി അവരെ അതു മാത്രം അറിഞ്ഞ മതി. നായകൻ നായിക ഒന്നിക്കുന്നത് ആണ് കഥ ക്ക് നല്ലത് പിന്നെ നായിക നായകന്ന് ഉള്ളത് ആവണം എല്ലാം അർത്ഥത്തിലും അത് ആണ് ❤️❤️❤️ ലവ്

Raees • 20-02-2022 02:27

Bro nalla ezhuth aanu tension vishamam okke create cheyyunund
but pokk kandittu oru sad ending manakkunnath kond njan nice aayi skoot aavunnu.
Vishamam onnum kadhayil enkilum sahikkan ishtamalla.
Feel good aashayathinte  aalaanu athaanu.
Nannayi ezhuthaan kazhiyatte. Bye

Komban • 20-02-2022 09:54

Sathyam bro...
Njan ethum paranj kore comment ettitund..
Sad ending ahne pinna njan edhehathinta oru kadhayum vaayikkila??

ആദർശ് • 20-02-2022 02:13

Let me guess:അച്ചു ശ്രുതിയുടെ കസിൻ ആണ്.

Komban • 20-02-2022 02:11

Bro kadha enkana vannalum sruthiyum jekab thammil verepiriyallu...
Plz...apeksha ahn..
Avr pirinjal kadha Vaayan njan ann nirthum???

VISHNU • 20-02-2022 01:57

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

അണലി • 20-02-2022 09:14

??

ഹഹരി • 20-02-2022 01:56

ആര്യ & വിനോദ് key players...ഇവർ തമ്മിൽ ഒരു connection chance ഇല്ലേ?...ആര്യയെ ഒരു ഇന്റർനാഷണൽ സൈക്കോ ആകാൻ plan ഉണ്ട് എന്നൊരു doubt ഇല്ലാതിലത്തില്ല... "വിനോദിനെ കടത്തിവെട്ടുന്ന കളി ഇമ്മടെ hero കളിക്കുമെന്ന് പറഞ്ഞല്ലോ...അവിടെ ഒരു twist ഒളിഞ്ഞു കിടപ്പില്ലേ??...അതിന്റെ ഭാഗമായിട്ടല്ലേ അച്ചുവിന്റെ കൈയിൽ ah അവന്റെ ജീവന്റെ വിലയുള്ള latter എപ്പിച്ചിച്ചത്....മുത്തേ ഉള്ള കാര്യം പറയാലോ അച്ചു ഫുൾ mystery ആണ്... ആദ്യമേ അവളെ ഒരു ഉടായിപ്പ് smell ആണ്... ഇതൊക്കെ മനസ്സിൽ വന്ന് ചില കാര്യങ്ങൾ ഇതൊക്കെ ആരോടേലും പറഞ്ഞില്ലേ ഉറക്കം വരത്തില്ല... അതാട്ടോ ഇവിടെ പറഞ്ഞെ.... കാര്യങ്കേണ്ട... ഇങ്ങടെ mind ലെ എങ്ങിനാണോ അതുപോലെ കിട്ടണം... അപ്പൊ late ആകാതെ next part വരുമെന്ന് പ്രതീക്ഷിക്കുന്നു????????

അണലി • 20-02-2022 09:13

?

ഹരീഷ് കുമാർ • 20-02-2022 01:23

സ്മാർട്ട്‌ഫോൺ ഒക്കെയുള്ള കാലത്ത് ഒരു കത്ത് അതും ജീവന്റെ വിലയുള്ള കത്ത് വേറെ ആരുടേയും കയ്യിൽ കിട്ടരുത് എന്ന് പറയുന്ന കത്ത് അവൻ വേറെ ആളുടെ കയ്യിൽ കൊടുത്തേക്കുന്നു ഇവന് എന്താ നേരിട്ട് പറയാനുള്ള കാര്യം ശ്രുതിയോട് പറഞ്ഞാൽ
ഇനീപ്പോ കത്ത് കൊടുത്ത് നൊസ്റ്റാൾജിയ അടിച്ചേ പറ്റൂ എന്നാണേൽ അവന് തന്നെ അത് നേരിട്ട് കൊണ്ടുപോയി കൊടുക്കാമല്ലോ
ഇനി എന്താ ഉണ്ടാകാ എന്ന് ഗസ്സ്‌ ചെയ്യാം
ആ കത്ത് ഉറപ്പായും വേറെ ആളുടെ കയ്യിൽ എത്തും

അണലി • 20-02-2022 01:27

?

ചോട്ടു • 20-02-2022 01:09

വിനോദുമായിട്ട് ജേക്കബ് എന്തിനാ തല്ല് കൂടിയേ എന്നത് ഉറപ്പായും ശ്രുതി അറിഞ്ഞിട്ടുണ്ടാകും
കാരണം "people talk"
പ്രത്യേകിച്ച് ഇവർ എല്ലാം ഒരേ കോളേജിലും ക്ലാസ്സിലും
വിനോദ് തന്നെ വളക്കാനാണ് കൂടെ കൂടിയേ എന്നത് എങ്ങനെ ആയാലും ശ്രുതി അറിയാതിരിക്കില്ല
കോളേജ് മുഴുവൻ ആ സംസാരം ഉണ്ട്
എന്നിട്ടും ശ്രുതി അറിയാതിരിക്കണമെങ്കിൽ അവൾ കണ്ണും ചെവിയും പൊട്ടിയവൾ ആയിരിക്കണം
പിന്നെ ഒരു സ്ത്രീക്ക് പെട്ടെന്ന് മനസ്സിലാവും ഒരു പുരുഷൻ തന്നോട് പെരുമാറുന്നത് ഏത് വിധത്തിൽ ആണെന്ന്.

അപ്പൊ പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ
തന്നെ വളക്കാനാണ് വിനോദ് ഒപ്പം കൂടിയത് എന്നറിഞ്ഞിട്ടും
തന്റെ ഭർത്താവിനെ വിനോദ് ആണ് അങ്ങോട്ട് ആദ്യം തല്ലിയത് എന്നറിഞ്ഞിട്ടും
വിനോദ് കാരണം തന്റെ ഭർത്താവിന് സസ്‌പെൻഷൻ കിട്ടി എന്നറിഞ്ഞിട്ടും
വീണ്ടും വിനോദുമായി അവൾ കമ്പനി കൂടി നടക്കുന്നുണ്ടെങ്കിൽ അതിന് ഒരു അർത്ഥമേ ഉള്ളു ?

അണലി • 20-02-2022 01:18

അതേ..

Komban • 20-02-2022 02:09

Athey??
Ath ankana oru vaana penn

FANTACY KING • 20-02-2022 01:08

Kollam bro
Njan angne e sitil love storis vayikarilla but ithaniku ishtapettu ithinu munpu e sitile malakhayude kamukan azhuthiya space aleance varuna kathayum vayichorunu
Athupole ithum ishtamayi
Allarem pole jecob & sruthy onnikunne kanan kathirikkunu njan

അണലി • 20-02-2022 01:17

?

വായനക്കാരൻ • 20-02-2022 00:52

മൂന്നാമത്തെ പാർട്ട്‌ മുതൽ കഥയുടെ ട്രാക്ക് ആകെ മാറി
ആദ്യത്തെ രണ്ട് പാർട്ടുകളും വേറെ ലെവലായിരുന്നു
മൂന്നാമത്തെ പാർട്ടിൽ ആര്യയേയും നാലാമത്തെ പാർട്ടിൽ വിനോദിനെയും കൊണ്ടുവന്നു കഥ ആകെ ചടപ്പിച്ചു
ആദ്യത്തെ രണ്ട് പാർട്ടുകളിൽ ഉള്ള കഥാപാത്രങ്ങളെ വെച്ചിട്ട് തന്നെ കഥ നല്ല നിലക്ക് ബിൽഡ് ചെയ്യാമായിരുന്നു

വിവാഹത്തിന് മുന്നെയാണ് ശ്രുതിക്ക് പിന്നാലെ ജേക്കബ് ഇങ്ങനെ നടക്കുന്നത് എങ്കിൽ അതിൽ ഒരു ലോജിക് ഉണ്ടായിരുന്നു കാരണം ശ്രുതി അവന്റെ ആരുമല്ലായിരുന്നു അന്ന്
പക്ഷെ വിവാഹത്തിന് ശേഷം ശ്രുതിക്ക് പിന്നാലെ ഇങ്ങനെ നടക്കുന്നത് കാണുമ്പോ ആകെ ഒരു സുഖമില്ലായ്മ
അവർ രണ്ടുപേരും ഒരു വീട്ടിൽ നിന്ന് പരസ്പരം മനസ്സിലാക്കുന്ന രീതിക്ക് ആയിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നേനെ
ആ ഇനീപ്പൊ പറഞ്ഞിട്ട് കാര്യമില്ല

കണ്ടിട്ട് നിങ്ങൾ ഈ കഥ മുഴുവൻ എഴുതി കഴിഞ്ഞിട്ടാണ് ഇവിടെ ഓരോ പാർട്ടുകൾ ആയിട്ട് പോസ്റ്റുന്നത് എന്ന് തോന്നുന്നു
അതുകൊണ്ട് കമന്റ്‌ ഇട്ട് അഭിപ്രായം പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം
എന്നാലും കഥ വായിക്കുമ്പോ മനസ്സിൽ തോന്നിയ വിഷമങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ

അണലി • 20-02-2022 00:58

കഥയുടെ പാർട്ട്‌ 1ഉം 2ഉം എഴുതിയത് ഒരു വർഷം മുൻപാണ് ബ്രോ.. ഇതിന്റെ പാർട്ട്‌ 1 സബ്‌മിറ്റ് ചെയ്തപ്പോൾ അതിൽ sex ഇല്ലാത്തതിനാൽ പബ്ലിഷ് ആയില്ല.. അതോടെ ആണ് എഴുത്തു നിർത്തിയത്. ബാക്കി പാർട്ടുകൾ ഈയിടെ എഴുതിയതാണ്.ഞാൻ മനസ്സിൽ കണ്ട ക്ലൈമാക്സ്‌ എത്തിക്കണമെന്ക്കിൽ ഈ രണ്ടു charactors നിർബന്ധം ആണ്.

Komban • 20-02-2022 02:13

Bro  avr  verpiriyathe kadha ezhuthamo? Sruthy jakab
Please...

ജോസ് • 20-02-2022 00:38

അവൾ തന്നെ ഉപേക്ഷിച്ചു പോയിട്ട് ഇത്രേം കാലം ആയില്ലേ
ഇനിയും അവളുടെ പിന്നാലെ നടക്കാതെ ഡിവോഴ്സ് ചെയ്ത് ഒഴിവാക്ക് ജേക്കബെ
അവൾക്ക് നിന്നെ വേണ്ട എന്ന് അവൾ ആൾറെഡി അവളുടെ പ്രവർത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞു
കല്യാണം കഴിഞ്ഞ ഉടനെ അച്ഛന്റേം അമ്മയുടേം അടുത്തേക്ക് തന്നെ തിരിച്ച് പോകുന്നു
പിന്നീട് അവനെ മൈൻഡ് ചെയ്യാതിരിക്കുന്നു
അവനോട് ഹാർഷ് ആയിട്ട് പെരുമാറുന്നു
അവളെ വളക്കാൻ നോക്കുന്നവന്റെ കൂടെ കമ്പനി കൂടി നടക്കുന്നു

ഇതിപ്പൊ ജേക്കബിന്റെ കൂടെ ഉള്ളതിനേക്കാൾ ടൈം വിനോദിന്റെ ഒപ്പം അവൾ സ്പെൻഡ്‌ ചെയ്തിട്ടുണ്ടാകും
അവൾക്ക് ജേക്കബിനെ വേണമെങ്കിൽ അവൾ വിനോദ്മായി ഇങ്ങനെ കമ്പനി കൂടി നടക്കില്ലല്ലോ

അണലി • 20-02-2022 00:54

അതേ ബ്രോ

Jithut276 • 20-02-2022 00:27

Ithvere nallathayite poye. jacob enna characterine umban akkale??..
ശ്രുതി ❤ജേക്കബ് onnakanam enna ente oru abiprayam

Jithut276 • 20-02-2022 00:27

Ithvere nallathayite poye. jacob enna characterine umban akkale??..
ശ്രുതി ❤ജേക്കബ് onnakanam enna ente oru abiprayam

അണലി • 20-02-2022 00:28

മനുഷ്യർ വിചാരിച്ചാൽ മാറുന്ന കാര്യങ്ങൾ അല്ലല്ലോ ബ്രോ ജീവിതം

കുട്ടൻ • 20-02-2022 00:25

Bro super part.... ശ്രുതി തന്നെ മതി അവനു അതിന്റെ ഇടയിൽ വേറെ ആരും വേണ്ട

അണലി • 20-02-2022 00:28

നോക്കാം ബ്രോ

സച്ചി • 20-02-2022 00:24

ജേക്കബ് എന്തൊരു തോൽവിയാണ്
ഭാര്യയെ അവളുടെ അച്ഛന്റേം അമ്മയുടേം കൂടെ നിർത്താൻ വിട്ടേക്കുന്നു
ഭാര്യയെ വേറെ ഒരുത്തൻ വളക്കാൻ നോക്കുന്നത് കണ്ടിട്ടും അവനോട് ഇനി കമ്പനി കൂടരുത് അവന്റെ ഉദ്ദേശം എന്താണ് എന്ന് സ്വന്തം ഭാര്യയോട് പോലും പറയാൻ കഴിയാത്ത തനി ബഫൂൺ

ഇവൻ എന്തിനാണ് അവളുടെ അച്ഛന്റേം അമ്മയുടേം കാര്യം നോക്കുന്നെ
അവൾ ഇവന്റെ ഭാര്യ തന്നെ അല്ലെ?
"അച്ഛനോട് സമ്മതം ചോദിക്കട്ടെ"
സ്വന്തം ഭർത്താവിന്റെ കൂടെ പോകാൻ ഭാര്യ അവളുടെ അച്ഛനോട് സമ്മതം ചോദിക്കേണ്ടിവരുന്ന ഒക്കെ അവസ്ഥ

സത്യം പറയാലോ ആദ്യത്തെ രണ്ട് പാർട്ടുമായിരുന്നു കിടു
കഴിഞ്ഞ പാർട്ടും ഈ പാർട്ടും ആകെ മൂഡോഫ് ?

അണലി • 20-02-2022 00:27

അടുത്ത പാർട്ടിൽ കുറേ കൂടെ ക്ലാരിറ്റി വരും ബ്രോ..

ആഞ്ജനേയദാസ് • 20-02-2022 00:21

തുടക്കം എനിക്ക് ഇഷ്ട്ടമാരുന്നു ഈ കഥ..... ഇപ്പോൾ എന്തോ..  വായിക്കാൻ തോന്നുന്നില്ല.....

കഥയുടെ root എന്റെ point of view മായി match ആകാത്തതായിരിക്കും..

അണലി • 20-02-2022 00:26

സുഹൃത്തിനെ വിഷമിപ്പിക്കാൻ കാരണമായതിൽ ഞാൻ എന്റെ ഖേദം അറിയിച്ചുകൊള്ളുന്നു. കഥ തുടങ്ങിയപ്പോൾ കണ്ട നായകന്റെ കുട്ടിത്തം മാറി വരുന്ന ഒരു കാരക്ടർ ഡെവലപ്പ്മെന്റ് ഉദ്ദേശിച്ചു എഴുതിയതാണ്.

ജാക്കി • 20-02-2022 00:01

ഇതിപ്പൊ കെട്ടിയവളെ വളക്കാൻ നോക്കുന്ന പൈങ്കിളി കഥപോലെ ആയല്ലോ
അവൾക്ക് അവനെ പറ്റാഞ്ഞിട്ടല്ലേ സ്വന്തം അച്ഛന്റേം അമ്മന്റേം കൂടെ നിക്കുന്നെ
കല്യാണം കഴിഞ്ഞ ഏത് പെണ്ണും ഇങ്ങനെ ചെയ്താൽ അതിന് ഒരു അർത്ഥമേ ഉള്ളൂ
ശ്രുതിയോട് നേരിട്ട് ചോദിക്കുക നീ എന്താണ് എന്റെ വീട്ടിൽ വന്ന് നിൽക്കാത്തെ എന്റെ ഭാര്യയായി എന്നോടൊപ്പം കഴിയാത്തെ എന്ന്
അതിന് അവളുടെ മറുപടി കേൾക്കുക എന്നിട്ട് സ്വന്തം കാര്യം നോക്കി പോവുക
അല്ലാതെ ഇത് സ്വന്തം ഭാര്യയുടെ പിന്നാലെ പൈങ്കിളി കഥയിലെ നായകന്മാർ നടക്കുന്നപോലെയുണ്ട്
അവൾ അവനെ ഉപേക്ഷിച്ചതാണ് എന്ന സത്യം മണ്ടൻ ജേക്കബ് എന്താ മനസ്സിലാക്കാത്തെ

ഭാര്യ കല്യാണം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിൽ ഒരു വർഷത്തിൽ കൂടുതൽ നിൽക്കുന്നതിനു ഒരു അർത്ഥമെ ഉള്ളൂ ഭർത്താവിനെ അവൾക്ക് വേണ്ടാ എന്ന്
ഇതും മനസ്സിലാക്കാതെ കണ്ട പൈങ്കിളി കഥയിലെ നായകന്മാരെ പോലെ അവൻ അവളുടെ പിന്നാലെ നടക്കുന്നു
ആത്മാഭിമാനം എന്ന ഒന്ന് ഇവന് ഇല്ലേ
ആളുകൾ എല്ലാം ഭാര്യ അവനെ ഉപേക്ഷിച്ചു പോയത് കണ്ടിട്ട് ചിരിക്കുന്നത് അവൻ കാണുന്നില്ലേ
തനി കോമാളി ആയിട്ടാകും അവനെയിപ്പോ ആളുകൾ കാണുന്നത്
അവന്റെ സുഹൃത്തുക്കൾ എല്ലാം ഉള്ളിൽ ചിരിക്കുന്നുണ്ടാകും

തനി വിഡ്ഢി ജേക്കബ് ?‍♂️?‍♂️?‍♂️

അണലി • 20-02-2022 00:15

അവന്റെ അമ്മ വരെ അവനെ പൊട്ടാ എന്നല്ലേ വിളിക്കുന്നത്.

Sujith • 20-02-2022 00:17

അവർ ലൗ marriage അല്ല. അത്കൊണ്ട് തന്നെ അവൻ അവളെ വേണമേഖിൽ അവൻ കഷ്ടെപെട്ട് അവളെ അവനിലേക്ക് അടിപികണം.
ജേക്കബ് എന്ന നായകന് കൊറച്ചുകൂടി മെച്ചപ്പെടുത്താൻ ഉണ്ട്. അവൻ്റെ പോക്ക് കണ്ടിട്ട് എൻജിനീയർ പാസ്സ് ആകില്ല എന്ന് ഉറപ്പ് ആണ്. അത് ഒന്ന് മാറ്റണം എന്നുണ്ട് (പാസ് അയലെ sir and teacher ശ്രുതിയെ അവൻ കൊടുക്കു. അല്ലകിൽ ദിവേഴ്സ് നോട്ടീസ് നൽകും അതിന്നുള്ള എല്ലാ ഗുണങ്ങളും അവനിൽ ഇപ്പൊ ഉണ്ട്)

അണലി • 20-02-2022 00:20

എന്റെ കഥയിലെ സ്പോയിലെർ‌സ് ഇങ്ങനെ പറഞ്ഞു കൊടുക്കാതെ ബ്രോ..

കർണ്ണൻ • 19-02-2022 23:53

Nice

അണലി • 19-02-2022 23:58

Thanks Bro ?

Dude • 19-02-2022 23:52

Waiting ayirunu.Kazinja part vayichapol olla vishamam mari kitti,sruthy-jacob? combo thanne mathi.adutha part enne idum?vegam thanne idan nokane

അണലി • 19-02-2022 23:57

21നു സബ്‌മിറ്റ് ചെയ്യും.

Dude • 20-02-2022 00:22

നായകനെയും ശ്രുതി യയും തമ്മിൽ പിരികരുത് എന്ന് അപേക്ഷിക്കുന്നു. കഥ എങ്ങനെ എഴുതണം എന്നത് എഴുത്ത്ക്കാരന്റെ സ്വാതന്ത്യം ആണെന്ന് അറിയാം പക്ഷെ bro എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന happy ending തരും എന്ന് കഴിഞ്ഞ പാർട്ടിലെ comment sectionil പറഞ്ഞത് കണ്ടും, comments നോക്കിയാൽ കൂടുതൽ ആളികൾക്കും sruthyum നായകനും അടുക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം?. അപ്പൊ 21 ന് കാണാം

അണലി • 20-02-2022 00:32

ബ്രോ എന്റെ ഗൗരിനാദം വായിച്ചിട്ടുണ്ടോ? പൊതുവെ ഹാപ്പി എൻഡിങ് എഴുതാൻ എനിക്കു അത്ര പ്രിയം അല്ലാ..

Komban • 20-02-2022 02:15

Bro..plzz
Ankana parayallu..
Plzz oru happy ending aak
Pllzz
Pllzz
Plzz
Plzz
Plzz

Sulaiman • 19-02-2022 23:50

Joshua❤️?

അണലി • 19-02-2022 23:57

ജോഷുവ മുഖ്യം ബിഗിലെ..

sudhi • 19-02-2022 23:49

സൂപ്പര്‍ ആണ് ബ്രോ....ഒരു വര്‍ഷതോള്ളം കാത്തിരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല... പൊളിയാണ് മോനെ...partukal പെട്ടെന്ന് പോന്നോട്ടെ...വായിക്കാന്‍ നല്ല രസ്സമുണ്ട്...പ്രത്യക രീതി....

അണലി • 19-02-2022 23:56

താങ്ക്സ് ബ്രോ..

Jk • 19-02-2022 23:49

First year koch dead aayathum paavam naayakante thalayil aaoumo അണലി ??????
പറയാൻ പറ്റില്ല ഇപ്പൊ പാവത്തിന് ശനി ആണല്ലോ ??
Katta waiting for next part ❤️❤️❤️

Sujith • 19-02-2022 23:47

Adutha part ennu post cheyum bro

അണലി • 19-02-2022 23:56

21nu

മല്ലു റീഡർ • 19-02-2022 23:46

പറയാം...ശ്രുതി ആയിട്ടുള്ള ജീവിതം എന്താകുവോ എന്തോ....
പിന്നെ വിനോദ് അവൻ പണി ആകും..

ആര്യ ..
അവൾ ഇപ്പോഴും ഒരു പുക മാറാ ആണ്.(ഇതിലെ വില്ലത്തി അവൾ ആണോ എന്നൊരു.വേറൊന്നും കൊണ്ടല്ല നല്ല ശുദ്ധമായ പോസസ്സിവ്നെസ് കൊണ്ട്).. അവസാനം എടുത്ത അടിച്ചപോലെ അവളോട് പറഞ്ഞ ആ സീൻ എന്തോ അങ്ങു സുഗിച്ചില്ല..വീട്ടിൽ പോയി അവൻ ആലോചിച്ച തീരുമാനം എടുക്കുന്ന രീതിൽ ഒക്കെ ആക്കി കൊറച്ചു വലിച്ചു നീട്ടാമായിരുന്നു എന്നു തോന്നി..

എന്തയാലും മൊത്തത്തിൽ കൊള്ളാം.. അടുതഭാഗതിനായി നോക്കാം..കൂടെ കത്തിൽ എന്താന്ന് അറിയാല്ലോ..

അണലി • 19-02-2022 23:55

അടുത്ത പാർട്ടിൽ അറിയാം ബ്രോ..

മല്ലു റീഡർ • 20-02-2022 00:29

പിന്നെ ഒരു കാര്യം പറയാൻ മറന്നു...ആദ്യ കഥ പോലെ അവരെ പിരിച്ചു കളായെല്ലെടാ...

Sujith • 20-02-2022 00:04

നായകനെ ""പറകുന്ന ""പരിപാടിയിൽ നിന്ന് മാറ്റണം.ആര്യ ഉടായിപ്പ് മണകുന്നുണ്ട്.
       അതുപോലെ എൻ്റെ ഒരു ആഗ്രഹം ആണ്
                                   അവർ(ജേക്കബ് and ശ്രുതി) രണ്ട് പേരും കോളേജ് ലൈഫ് തീരുന്നതിന് മുമ്പ് തന്നെ അടുകുകയും പ്രണയിക്കുകയും ചെയ്യണം എന്ന്(sex not important). വീനോത് അജികുട്ടൻ oru പണി കൊടുക്കണം. ആര്യക്ക് വേറെ ഒരു lover set ആകി കൊണ്ട് ഒഴിവാക്കിയാൽ മതി (orphan അല്ലേ അവളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൽ {അഖിൽ}വേണമെങ്കിൽ ആക്കം..

ബ്രോയുടെ എഴുത്ത് കണ്ടിട്ട് നായകനും ശ്രുതിയും പിരിയും എന്ന് തോന്നുന്നത്, അത് ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു... പിണക്കം അവാം കേട്ടോ.
  ഇത് എൻ്റെ ആഗ്രഹം ആണ് കേട്ടോ..
""ബ്രോയുടെ ഇഷ്ടത്തിന് എഴുതാം"""

Ashy • 19-02-2022 23:32

Uff, heart beat adippikkalla pleas

അണലി • 19-02-2022 23:36

?

??വായിക്കാൻ ഏറെ ഇഷ്ടം?? • 19-02-2022 23:31

അടുത്ത ഭാഗത്തിനായി കാത്തുരിക്കുന്നു bro
ഇവരെ പിരിക്കരുത് എന്ന് അപേക്ഷിക്കുന്നു
ജിവിതത്തിൽ കണ്ടിട്ടുള്ള ഒരു അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞാ
???????????

ashy • 19-02-2022 23:34

correct ?

അണലി • 19-02-2022 23:37

നോക്കാം ബ്രോ..

സുധി • 19-02-2022 23:22

first....

അണലി • 19-02-2022 23:27

Winner winner chicken dinner.