Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
ഞാൻ കാശു വാങ്ങിയിട്ട് കള്ളം പറയില്ല '
അത് ഒരു 100 രൂപക്കുള്ള കാര്യം ഉണ്ടായിരുന്നു... ഞാൻ പേഴ്സ്സിൽ നിന്നും ഒരു നൂറു രൂപ എടുത്ത് അവനു നൽകി..?
ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ആര്യയെ കണ്ടു...
' ടി ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നീ ക്ഷമയോടെ കേൾക്കണം '
' പറയെടാ ചെക്കാ '?
' നമ്മുക്ക് ഇത് എല്ലാം ഇവിടെ വെച്ച് നിർത്താം '
' എന്തെല്ലാം '
' നമ്മൾ തമ്മിൽ എന്ത് ആരുന്നോ അതെല്ലാം ' ?
' നീ ചുമ്മാ തമാശ പറയാതെ ചെക്കാ ' അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..
' എനിക്ക് ഒരിക്കലും ശ്രുതിയെ മറക്കാൻ പറ്റുവേല ' ?
' ടാ.. ടാ.. നീ ഒന്ന് ഓർത്തു നോക്കിയേ ഞാൻ അല്ലേ എപ്പോഴും നിന്റെ കൂടെ ഉണ്ടായിരുന്നെ.. ടാ പ്ലീസ്.. എനിക്ക് നീ മാത്രമേ ഒള്ളൂ ' അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.. അവൾ കൈകൾ കൂപ്പി..
' നീ എനിക്കൊരു ഹെല്പ് ചെയ്യണം '?
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഒരു കത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു..
' ഇത് നീ എനിക്ക് വേണ്ടി ശ്രുതിക്കു കൊടുക്കണം... ഇത് വേറെ ആരുടെ എന്ക്കിലും കൈയിൽ കിട്ടിയാൽ എനിക്ക് അവളെ പിന്നെ ഒരിക്കലും കിട്ടുകയില്ല... അതുകൊണ്ട് തന്നെ ഇതിനു എന്റെ ജീവന്റെ വില ഉണ്ട്.. നീ ഇത് അവളുടെ കൈയിൽ എത്തിക്കും എന്ന് എനിക്കറിയാം ' ?
ഞാൻ അതും
💬 Comments
View all comments