0%

Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]

Author : Kamukan Read All Parts 227

തന്നെ അതിമനോഹരം ആയിരുന്നു.

കാണാൻ എന്താ പാവം ഇന്നലെ എന്നെ ചവിട്ടി ഇട്ടവൾ ആണ്.

എന്നാലും എന്തോ മുൻ ജന്മം പോലെ അവളെ എന്നിൽ ലേക്ക് അടിപ്പിക്കുന്നു.

അവളെ ഇങ്ങനെ തന്നെ കണ്ടു കൊണ്ടു ഇരിക്കാൻ തോന്നുന്നു.

അന്ന് ക്ലാസ്സ്‌റൂമിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല അവൾ എന്റെ ഭാര്യ ആകും എന്ന്.

എന്നാലും അവളെ പോലെ യുള്ള സുന്ദരി എന്നെ അങ്ങനെ വല്ലോം കാണുമോ.

എന്ത് ആയാലും ഞാൻ കാരണം അവള്ക്ക് ഒന്നും സംഭവിക്കാൻ പാടില്ല.

അവളെ എന്നിൽ നിന്നു ഞാൻ മോചിപ്പിക്കും.

അവള്ക്ക് ഇങ്ങനെ ഉള്ള എന്നെ വേണ്ട അ പാവം നല്ല പയ്യനെ വല്ലോം കല്യാണം കഴിക്കട്ടെ.

എന്തോ എനിക്ക് ഇവളെ വല്ലാതെ ഇഷ്ടം ആയി.

എന്നാലും ഞാൻ കാരണം അല്ലേ അവൾ അ പോലീസ് സ്റ്റേഷൻ യിൽ നാണംകെട്ടു നിന്നേ.

അവളോട് ഒന്ന് നേരിൽ കണ്ടു സംസാരിക്കണം.

ഞാൻ തെറ്റ് കാരൻ അല്ല എന്ന് എനിക്ക് അവളോട് പറയണം.

എന്നാൽ രേഷ്മ എന്ത് അങ്ങനെ പറഞ്ഞെ.

അങ്ങനെ ഒന്നും ഇനി നടക്കത്തില്ല എന്ത് എന്നാൽ ഞാൻ ഇപ്പോൾ രേഷ്മ കാൾ ഞാൻ ശ്രുതി യെ സ്നേഹിക്കുന്നു.

ഏതായാലും അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.

അങ്ങനെ അവൻ നേരെ ചെന്നു മുഖവും കഴുകി നേരെ അടുക്കളയിൽ ലേക്ക് പോയി.

ഏതു ആയാലും അവള്ക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്കാം.

അവളുടെ വയറു വേദന മാറി കാണുമോ.

അങ്ങനെ ചായയും തിളപ്പിച്ച്‌ രണ്ടു ഏലക്കായ ഇട്ട ചായ കപ്പിലേക്ക് പകർന്നു എടുത്തു.

നേരെ അവളുടെ റൂമിയിൽ ലേക്ക് പോയി വിളിച്ചു.

ഞാൻ : ശ്രുതി എഴുന്നേക്ക്.

അവൾ പയ്യെ പുതപ്പു മാറ്റി എഴുന്നേറ്റിരുന്നു.

അല്ലെങ്കിലും പെണ്ണുങ്ങൾ എഴുന്നേറ്റ് വരുന്നത് കാണാൻ തന്നെ നല്ല ചന്തം ആണ്.

ശ്രുതി : ഇത് എന്താ, ഞാൻ ചായ ഉണ്ടാക്കും ആയിരുന്നല്ലോ.

ഞാൻ : ഞാൻ ഉണ്ടാക്കി യാൾ നീ കുടിക്കത്തില്ല.

ശ്രുതി : ഞാൻ അങ്ങനെ ഒന്ന് ഉദ്ദേശിച്ചില്ല. നിന്നേ ഇങ്ങനെ ബുദ്ധിമുട്ടി കണ്ടല്ലോ എന്നോർത്താണ്

💬 Comments

View all comments