Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]
ഞാൻ പറഞ്ഞെ.
ഞാൻ : വേദന മാറിയോ.ഇപ്പോൾ എങ്ങനെ ഉണ്ട്.
ശ്രുതി : കൊഴപ്പം ഒന്നുമില്ല മാറി.
രണ്ടുപേർക്കും തമ്മിൽ ഇഷ്ടം ഉണ്ട് എന്നാൽ അവരെ എന്തോ ബ്ലോക്ക് ചെയുന്നു.
അവിടെ മൊത്തം നിശബ്ദത ആയി.
ശ്രുതി : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു പോയി.
അവൾ പല്ല് തേക്കുമ്പോഴും അവനെ കുറിച്ച് ആയിരുന്നു ചിന്ത.
അവന്റെ കെയർ അങ്ങനെ പലതും.
പക്ഷെ അവന്നോട് ഇഷ്ടം ആണ് എന്ന് പറയാൻ അവള്ക്ക് ഒരു ബുദ്ധിമുട്ട്.
അവൾ ഒന്നും തന്നോട് മിണ്ടില്ല താൻ ചോദിച്ചതിന് മാത്രം മറുപടി.
എന്നാൽ ഇനി കഴിക്കാൻ വല്ലോം ഉണ്ടാകണം. കള്ളുകുടിക്കാൻ ടച്ചിങ്സ് ഉണ്ടാക്കാൻ ആണെങ്കിലും കുക്കിംഗ് പഠിച്ചത് നന്നായി.
അങ്ങനെ ഫ്രിഡ്ജ് തുറന്നപ്പോൾ ദോശ മാവ് ഉണ്ടാരുന്നു.
പിന്നെ ഒന്നും തന്നെ നോക്കാതെ ദോശ ചുട്ടു. പിന്നെ തേങ്ങ അരച്ച് ചമ്മന്തി ഉണ്ടാക്കി.
നല്ല ആവി പറക്കുന്നു ദോശയും പിന്നെ ചമ്മന്തി യും ഒപ്പം ചമ്മന്തി പൊടിയും.
എല്ലാം ആയി നേരെ ഡൈനിങ് ടേബിൾ ലേക്ക് കൊണ്ടു വച്ചു.
അപ്പോൾ ആയിരുന്നു കുളി കഴിഞ്ഞു ശ്രുതി വന്നത് തന്നെ.
ശ്രുതി : ഞാൻ ചെയ്യില്ലാരുന്നോ ഇത് എല്ലാം.
ജേക്കബ് : അങ്ങനെ ഒന്നും ഇല്ലാ ഡോ. തന്നിക്ക് വയ്യാതെ ഇരിക്കുകയല്ലേ അതുകൊണ്ടാ.
അങ്ങനെ അവർ ഒരുമിച്ചു യിരുന്നു ആഹാരം കഴിച്ചു.
നല്ല ചൂട് ദോശ ചമ്മന്തിയിൽ യും പിന്നെ ചമ്മന്തി പൊടിയിൽ മുക്കി കഴിക്കണം എന്റെ സാറേ ഉഫ് ഇജാതി ഐറ്റം ഇല്ലാ.
അങ്ങനെ ആഹാരം കഴിഞ്ഞു കോളേജിൽ പോകാൻ റെഡി ആയി.
ഞാൻ : ഇന്ന് പോകണം നിനക്കു. നിനക്കു വയ്യാതെ ഇരിക്കുവാ അല്ലേ.
ശ്രുതി :ഇപ്പോൾ കൊഴപ്പം ഇല്ലാ. എനിക്ക് ക്ലാസ്സിൽ പോകണം. ഒത്തിരി പഠിക്കാൻ ഉളളതു അല്ലേ.
നമ്മുക്ക് പിന്നെ ക്ലാസ്സിൽ കേറുന്ന പരിപാടി ഇല്ലല്ലോ. അങ്ങനെ അവളും ആയി ഇറങ്ങി.
വീട് ലോക്ക് ചെയ്യാത്തപ്പോൾ ആയിരുന്നു ഞാൻ കണ്ടേ.
അവിടെ പോർച്ചിൽ സാറിന്റെ കാർ കിടക്കുന്നെ .
ഞാൻ : ഏതു ആയാലും
💬 Comments
View all comments