0%

Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]

Author : Kamukan Read All Parts 229

തന്നിക്ക് ഇ അവസ്ഥ യിൽ ബസ് യിൽ പോകുന്നെ ശെരി അല്ലല്ലോ. അത് കൊണ്ടു താൻ പോയി കാറിന്റെ കീ എടുത്തു കൊണ്ടു വാ.

ശ്രുതി : ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുവാരുന്നു. എന്നാൽ ഞാൻ പോയി കീ എടുത്തു കൊണ്ടു വരാം.

അതും പറഞ്ഞു നേരെ അകത്തേക്ക് പോയി അവൾ കീ എടുത്തു കൊണ്ടു വന്നു.

അങ്ങനെ വീടും പൂട്ടി ഞങ്ങൾ കോളേജിൽ ലേക്ക് പോയി.

കാർ യിൽ കേറിയപ്പോ തൊട്ട് അവൾ ഒന്നും തന്നെ മിണ്ടി ഇല്ലാ.

എന്നാലും അവൾ മൊത്തം അവനെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത.

വണ്ടി ഓടിക്കുമ്പോളും അവൻ അവളെ തന്നെ നോക്കി കൊണ്ടു യിരുന്നു.

പരസപരം സ്നേഹം തുറന്നു പറയാത്തെ അവർ യാത്ര തുടരുന്നു.

അവർ നേരെ കോളേജിൽ എത്തി. നേരെ പോർച്ചയിൽ വണ്ടി പാർക്ക്‌ ചെയ്യതു.

ക്ലാസ്സ്‌റൂമിൽ ലേക്ക് അവർ പരസപരം നടന്നു നീങ്ങി.

ക്ലാസ്സിൽ എത്തി അപ്പോൾ സ്ഥിരം കുറ്റികൾ അവിടെ ഉണ്ടാരുന്നു.

അവൻ നേരെ അവരുടെ അടുത്തും. അവൾ നേരെ മുന്നിലെ ബെഞ്ച്യിൽ ലേക്ക് യും പോയി യിരുന്നു.

അഖിൽ : എന്താടാ ഒരു ക്ഷീണം. ഇന്നും നീ ഉറങ്ങി ഇല്ലേ.

ഇതു കേട്ട് എല്ലാം കൊണച്ച ചിരി ചിരിക്കാൻ തുടങ്ങി.

ഗ്ലാഡ്വിനും: അത് പിന്നെ സർ യും ടീച്ചർ യും ഇല്ലല്ലോ അത് കൊണ്ടു തന്നെ നീ അടിച്ചു പൊളിച്ചു അല്ലേ.

ഞാൻ : മൈരേ എന്നെ ഉണ്ടാക്കാതെ ഇരിക്കട.

അവന്മാർക് വേണ്ടത് കിട്ടിയപ്പോൾ അവർ മിണ്ടാതിരുന്നു.

പിന്നെ പതിയെ അവന്മാരെയും ചിരിച്ചു കളിച്ചു രസച്ചുകൊണ്ടിരുന്നു.

ഇ സമയം എല്ലാം രേഷ്മ എന്നെ നോക്കുന്നെ ഞാൻ കണ്ടാരുന്നു.

അവളോട് എല്ലാ എനിക്ക് പറയണം എന്ന് ഉണ്ടാരുന്നു.

എന്നാൽ അവൾ എങ്ങനെ എടുക്കും എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.

അവൾ എന്തോ തീരുമാനിച്ചു പോലെ ആയിരുന്നു അവളുടെ നോട്ടം.

അവൾ മനസ്സിൽ എന്ത് അന്നോ ചിന്തിച്ചു വെച്ചു ഇരിക്കുന്നെ.

എല്ലാം വിധി പോലെ നടക്കട്ടെ.അല്ലാതെ ഇപ്പ എന്താ പറയേണ്ടേ.

ശ്രുതിക് എങ്ങനെ ഉണ്ട്‌ അവൾ

💬 Comments

View all comments