Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]
ഒക്കെ അന്നോ എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.
ക്ലാസ്സിൽ കേറി ഇരുന്നപ്പോൾ മുതൽ അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലാരുന്നു.
അവളുടെ ചിന്ത മുഴുവനും അവനെ കുറച്ചു മാത്രം ആയിരുന്നു.
അവനിൽ നിന്നു കിട്ടിയ കെയർ എല്ലാം അവൾ ഓർത്തു.
അതിനാൽ തന്നെ അവൾ പോലും അറിയാതെ അവളിൽ പുഞ്ചിരി ഉണ്ടായി.
ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവൾ അറിയാതെ തന്നെ പുറക്കിൽലേക്ക് നോക്കും.
അവൻ അവിടെ ചിരിച്ചു കളിച്ചു ഇരിക്കുന്നെ നോക്കി അവൾ നിർവിധിയിൽ നേരെ ഇരിക്കും.
അങ്ങനെ ഇടക്കെപ്പോഴോ നോക്കിയപ്പോൾ ആയിരുന്നു രേഷ്മ അവനെ തന്നെ നോക്കി ഇരിക്കുന്നെ അവൾ കാണുന്നെ.
എന്റെ ദേവി ഞാൻ സ്വപ്‍നം കണ്ടേ പോലെ നടക്കുമോ.
അങ്ങനെ ഒന്നും വരുത്തരുത്. എന്ന് അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അങ്ങനെ ക്ലാസ്സ് നടന്നു കൊണ്ടുയിരുന്നു.
വിദ്യ മിസ്സ് യും സർയും ഇല്ലാതെ ഇരുന്നതിനാൽ ക്ലാസ്സ് മൂകംമായിരിക്കുന്നു.
എന്നാലും ഞാൻ സന്തോഷവാനായിരുന്നു.
ക്ലാസ്സ് നടക്കുമ്പോഴും രേഷ്മയുടെ നോട്ടം അവനിൽ തന്നെ ആയിരുന്നു.
അങ്ങനെ ഇന്റർവെൽ ടൈംയിൽ രേഷ്മ അവന്റെ അടുത്തേക് വന്നു.
രേഷ്മ : ഡാ ജേക്കബ് എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം. ഒന്ന് പുറത്തേക്ക് വരുമോ.
ജേക്കബ് : എന്തിനു ആടോ .
രേഷ്മ : പേർസണൽ ആണ് പ്ലീസ് നീ ഒന്ന് വാ.
വേറെ ഒരു വഴിയും ഇല്ലാതെ അവൻ അവളോട് സംസാരിക്കാൻ കൂടെ പോയി.
ഇത് എല്ലാം കണ്ടു കൊണ്ടു രണ്ടു കണ്ണ് ഉണ്ടാരുന്നു.
എന്റെ ദേവി ഞാൻ പേടിച്ച പോലെ നടക്കുമോ.
എന്റെ ജേക്കബിനെ എനിക്ക് തിരിച്ചു തരണമേ.
അവർ പോയി വഴി അവളും ഒപ്പം പോയി.
അവൾ എന്ത് അന്നോ മനസ്സിൽ വിചാരിച്ചു ഇരിക്കുന്നെ.
എന്ന് ചിന്തയിൽ ആയിരുന്നു ജേക്കബ് രേഷ്മയുടെ ഒപ്പം പോയെ.
അങ്ങനെ അവർ ആളൊഴിഞ്ഞ ഒരു മൂലയിൽ എത്തിചേരുന്നു.
രേഷ്മ : ഞാൻ പറഞ്ഞ കാര്യം എന്ത് ആയി.
ഞാൻ : ഡോ ഞാൻ പറഞ്ഞു ഇല്ലേ നേരത്തെ എനിക്ക് തന്നെ വളരെ ഇഷ്ടം ആയിരുന്നു. എന്നാൽ വിധി നമ്മളെ
💬 Comments
View all comments