Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]
ഒന്ന് അകാൻ സമ്മതിച്ചില്ല. അതിനു താൻ ഡെസ്പ് ആകാതെ ഇരിക്കാടോ.
രേഷ്മ : ഡാ നിന്നേ എന്റെ പുരുഷൻ ആയി കണ്ടു പോയി.
ഞാൻ : എന്നാലും എന്നെ നീ അ സാഹചര്യത്തിൽ എന്നെ വിശ്വസിച്ചില്ലല്ലോ. പിന്നെ എന്താ ഇപ്പ വലിയ സ്നേഹം.
രേഷ്മ : ഞാൻ അറിയാതെ തെറ്റ് ധരിച്ചു പോയി. പിന്നെ അഖിൽ പറഞ്ഞപ്പോൾ കാര്യം എല്ലാം എനിക്ക് മനസ്സിൽ ആയതേ.
ഞാൻ : നടക്കാൻ ഉള്ളതെ എല്ലാം നടന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ. എനിക്ക് ഇപ്പോൾ ഭാര്യ ഉണ്ട് അവൾ മാത്രം ആണ് എന്റെ ജീവൻ. അവള്ക്ക് എന്നെ ഇഷ്ടം അല്ലാ എന്നാലും എനിക്ക് അവളെ ഇഷ്ടപ്പെട്ടു തുടങ്ങി.
രേഷ്മ : ഡാ എന്നാലും എന്നെ നിനക്കു സമർപ്പിക്കണം എന്ന് ആയിരുന്നു എന്റെ സ്വപ്‍നം.
എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ട് കവർന്നെടുത്തു.
അവൻ അവളെ തള്ളി കരണം നോക്കി കൊടുത്തു.
ഞാൻ : ഞാൻ നിന്നോട് പറഞ്ഞു ഇല്ലേ ഒന്നും നടക്കത്തില്ല എന്ന്. ഞാൻ പേരെയാണ്. എന്നാലും എന്നെ ഇഷ്ടം അല്ലങ്കിലും എന്റെ മനസ്സും ശരീരവും അവള്ക്ക് മാത്രം ആണ്.
രേഷ്മ ഇത് കേട്ട് കൊണ്ടു കരഞ്ഞു കൊണ്ടു ഓടി. ഇത് എല്ലാം വെറുതെ നോക്കി നിൽകാൻ മാത്രമേ ജേക്കബിനെ ആയി ഉള്ളു.
ഇത് എല്ലാം കണ്ടു കൊണ്ടു രണ്ടു കണ്ണ് ഉണ്ടാരുന്നു.
എന്റെ ദേവി എന്നെ രക്ഷിച്ചു. എന്റെ ജേക്കബ്നെ എന്നോട് ഇത്ര മാത്രം സ്നേഹം ഉണ്ടാരുന്നോ.
എല്ലാം കഴിഞ്ഞു നേരെ അവൾ ആത്മസംതൃപ്തിയിൽ ക്ലാസ്സ്‌ലേക്ക് ശ്രുതി മടങ്ങിപ്പോയി.
അത് പോലെ തന്നെ ജേക്കബ്യും തിരിച്ചു പോയി.
അഖിൽ : എന്താടോ നേരം കുറെ ആയി അല്ലോ പുറത്തേക്ക് പോയിട്ട്. എന്ത് ആയിരുന്നു അവിടെ നീയും രേഷ്മയും.
ഞാൻ : പോടാ മൈരേ അവളോട് സംസാരിക്കാൻ മാത്രം ആണ് പോയെ.
അഖിൽ : അതിനു ഞാൻ ഒന്ന് പറഞ്ഞു ഇല്ലല്ലോ. ഞാൻ വേറെ ഒന്നും ഓർത്തല്ല പറഞ്ഞെ.
ഞാൻ : അങ്ങനെ ആണ് എങ്കിൽ കൊള്ളാം.
അങ്ങനെ ഉച്ചക്ക്
💬 Comments
View all comments