0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 505

വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ തിരിച്ചു വെക്കുന്നത് ഞാൻ കണ്ടിരുന്നു ..

' ഇത്... ഇത്.. നീ എങ്ങനെ കണ്ടു..'

' കണ്ണ് ഉള്ളതു കൊണ്ടു കണ്ടു ' ?

' വെഡിങ് ആന്നിവേഴ്സറി ഗിഫ്റ്റ് ആണോ '

അവൾ അതു ചോദിച്ചപ്പോൾ ആണ് 2 ദിവസത്തിൽ ഞങ്ങളുടെ വെഡിങ് ആന്നിവേഴ്സറി ആണെന്ന് ഞാൻ ഓർത്തത്‌.?

' നിനക്കു അതു ഓർമ്മയുണ്ടോ ' ഞാൻ അവളോട്‌ ചോദിച്ചു..

' പിന്നെ ഓർമ്മയില്ലേ, ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ടെൻഷൻ അടിച്ച ദിവസം അല്ലേ '?

' ഞാനും ' അതു ഞാൻ പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു..

' നീ അന്ന് എന്തിനാണ് റൂമിൽ തിരിച്ചു വന്നത്? '

' അത് എന്റെ റൂം അല്ലായിരുന്നു, എന്നെ ഒരു സീനിയർ ചേച്ചി പറഞ്ഞ് വിട്ടതാ ഒരു വെള്ള കവറിൽ മേക്കപ്പ് സെറ്റ് ഉണ്ടെന്നു പറഞ്ഞ് '?

' ഏതു സീനിയർ ചേച്ചി '

' ആ ചേച്ചിടെ പേര് ഹർഷ എന്നാ, ചേച്ചി ആയിരുന്നു ഡാൻസ് കോർഡിനേറ്റ് ചെയ്തത് '

ഹർഷയെ എനിക്ക് അറിയാം... ആര്യയുടെ കൂടെ കണ്ടിട്ടുണ്ട്, ദോഷം പറയെല്ലല്ലോ കിടു ഡാൻസർ ആണ്..?‍♀️

അവൾ അപ്പോഴും കൈയിൽ വാച്ച് കെട്ടാൻ ബുദ്ധിമുട്ടുക ആയിരുന്നു..

ഞാൻ അതു വാങ്ങി അവളുടെ കൈയിൽ കെട്ടി കൊടുത്തു ?

അവൾ പകരം ഒരു പുഞ്ചിരി നൽകി..

' വീട്ടുകാർക്ക് എന്റെ അടുത്ത് ദേഷ്യം ഉണ്ടോ? ' അവൾ ചോദിച്ചു..

' നമ്മളു തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നു മാത്രമേ അവർക്കു അറിയത്തൊള്ളൂ... നിന്റെ വീട്ടിൽ എന്നെ കുറിച്ച് നല്ല മോശം അഭിപ്രായം ആണല്ലേ '

' അങ്ങനൊന്നുമില്ല '

' നിന്റെ തോന്നലാ ശ്രുതി.. '?

' അല്ലന്നേ... അവരു നീ ഇപ്പോൾ ഒട്ടും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം ഇടയ്ക്കു പറയാറുണ്ട് '

' രാധാകൃഷ്ണൻ സാർ ഒരിക്കൽ എന്നോട് പറഞ്ഞാരുന്നു നിന്നോട് മിണ്ടെല്ലെന്നു.. അതുകൊണ്ട് ചോദിച്ചതാ '

അവളുടെ മറുപടി ഒന്നും വന്നില്ല അതു പറഞ്ഞപ്പോൾ.... ?

ഞങ്ങളുടെ

💬 Comments

View all comments