0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 1.1K

എനിക്കു ക്യു ഒന്നും നിൽക്കേണ്ട വന്നില്ല..?

ഞാൻ ഫുഡ്‌ എടുത്ത് ഒരു ടേബിളിൽ വന്ന്‌ ഇരുന്നപ്പോൾ ശ്രുതി ക്യു നിൽക്കുന്നത് കണ്ടു..

പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു ഭഷ്ണം..?

ശ്രുതി ഫുഡ്‌ എടുത്തുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.

' ഇപ്പോൾ നെഞ്ച് വേദന കുറഞ്ഞോ? '

' ചെറുതായിട്ട് '

അവൾ ഭക്ഷണം കഴിക്കുന്നത്‌ ഞാൻ നോക്കി ഇരുന്നു..?

' ഫുഡ്‌ കഴിക്കുന്നില്ല ' അവൾ എനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..

' കഴിക്കുവാ '

അന്ന് രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല, ശ്രുതി നാളുകൾ കൂടി എന്റെ അടുത്ത് സ്നേഹം കാണിക്കുന്നു ?

ഞാൻ റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ റീസെപ്ഷന്റെ അടുത്ത് കിടന്ന സോഫയിൽ പോയി ഇരുന്നു.

' ജേക്കബ്‌ ഉറങ്ങിയില്ലേ ' എന്റെ പുറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

' നിലാ മിസ്സ്‌ ' എന്റെ നാവു മന്ത്രിച്ചു..

'നാളെ രാവിലെ ട്രിപ്പ്‌ തുടരണ്ടതല്ലേ, പോയി കിടന്നു ഉറങ്ങു ' ?

' ഉറക്കം വരുന്നില്ല മിസ്സ്‌.. പകലു കിടന്ന് ഉറങ്ങിയത് കൊണ്ടായിരിക്കും '

' ഞാൻ നിന്നെ ഒറ്റക്കു കിട്ടാൻ നോക്കി ഇരിക്കുകയാരുന്നു '

' പറഞ്ഞോ മിസ്സ്‌ '?

' നീ പഠിത്തത്തിൽ ശ്രദ്ധിക്കണം.. ഇപ്പോഴുള്ള രീതിയിൽ പോയാൽ ശരിയാകുകയില്ല '

' ഇനി ശ്രദ്ധിച്ചോളാം മിസ്സ്‌ '

' ഇവിടെ ഇരുന്നു തണുപ്പ് അടിക്കാതെ പോയി കിടക്കാൻ നോക്ക് '

' ഓക്കേ മിസ്സ്‌ ' അതും പറഞ്ഞ് ഒരു ചിരി നൽകി ഞാൻ

💬 Comments

View all comments