Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
എഴുന്നേറ്റു പോയി..?
അടുത്ത ദിവസം ആദ്യം ചെന്നത് വാക്സ് മ്യൂസിയത്തിൽ ആണ്, അവിടെ നിന്നും ഫെയറി ഫാൾസിലും സൂയിസൈഡ് പോയിന്റിലും പോയി..
കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ ശ്രുതിയുമായി സംസാരിക്കാൻ തുടങ്ങി..
ഉച്ചയായപ്പോൾ ഞങ്ങൾ റൂം വെക്കേറ്റു ചെയ്ത് അവിടെ നിന്നും ഇറങ്ങി..
ബസ്സിൽ കേറാൻ ചെല്ലുന്ന വഴി ഞാൻ ശ്രുതിയോട് സംസാരിച്ചാണ് കേറിയത്, അവളുടെ വേഷം ഒരു മെറൂൺ സാരിയാണ്... അവൾ സംസാരത്തിന്റ ഫ്‌ലോയിൽ എന്റെ അടുത്ത സീറ്റിൽ ഇരിക്കുമോ എന്ന് എനിക്ക് അറിയണമായിരുന്നു ?
എന്റെ പ്രതീക്ഷ വെറുതെ ആയില്ല, അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു..
വണ്ടിയിൽ കേറിയ എല്ലാരും ഞങ്ങളെ നോക്കുനുണ്ടായിരുന്നു..
എല്ലാരും എന്ന് പറഞ്ഞാൽ നിലാ മിസ്സും, രാധാകൃഷ്ണൻ സാറും, വിനോദും, നീമയും എല്ലാം.. ?
' നിനക്കു തണുക്കുന്നുണ്ടോ ' ഞാൻ ശ്രുതിയോട് ചോദിച്ചു..
' ഇപ്പോൾ ഇല്ല '
'ഞാൻ നിനക്കു ഒരു സാധനം വാങ്ങിയിരുന്നു ' അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഞാൻ ഒരു ബോക്സ് എടുത്ത് അവൾക്കു കൊടുത്തു..
' ഇതെന്താ? '?
' തുറന്നു നോക്ക് ' അവൾ അത് തുറന്നു നോക്കി..
അത് ഒരു വാച്ച് ആണ്, ഞങ്ങൾ സൂയിസൈഡ് പോയിന്റിലോട്ടു നടന്നപ്പോൾ അവൾ അതു എടുത്ത് നോക്കി വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ തിരിച്ചു വെക്കുന്നത് ഞാൻ കണ്ടിരുന്നു ..
' ഇത്... ഇത്.. നീ എങ്ങനെ കണ്ടു..'
' കണ്ണ് ഉള്ളതു കൊണ്ടു കണ്ടു ' ?
' വെഡിങ് ആന്നിവേഴ്സറി ഗിഫ്റ്റ് ആണോ '
അവൾ അതു
💬 Comments
View all comments