0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 496

പോലെ മുന്നിൽ അവൾക്കു എതിരായി ഒരു സീറ്റിൽ പോയി ഇരുന്നു..

എന്റെ അടുത്ത് ഇരുന്നത് അനന്ദു ആയിരുന്നു..

ക്ലാസ്സിൽ അധികം പിള്ളേരുമായി ഒന്നും മിണ്ടാത്തെ ഒരു പ്രകൃതം ആയിരുന്നു അനന്ദുവിനു.. ?

ഞാൻ അനന്ദുവുമായി കുറേ നേരം സംസാരിച്ചു ഇരുന്നു.. ദൈവമേ എന്നെ കാൾ ഗെതികെട്ടവൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ആയിരുന്നു അവൻ.

ഞാൻ ഇത്രയും നാളുകൾ ഒരു പടുപ്പി എന്ന് മാത്രം വിശ്വസിച്ച അവന്റെ വിഷമങ്ങൾ അറിഞ്ഞപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി ?.

അനന്ദുവിന്റെ അവസ്ഥ കേട്ടപ്പോൾ ആണ് ഞാൻ എക്കെ ഭാഗ്യവാൻ ആണെന്ന് തോന്നിയത്..

ഞാൻ ശ്രുതിയെ നോക്കുന്നത് അവൾ ശ്രദ്ധിച്ചപ്പോൾ ഞാൻ അവിടെ നിന്നും മാറി പുറകിൽ തന്നെ പോയി ഇരുന്നു..

അവൾ മാത്രമല്ല അടുത്തിരുന്നു നീമയും, രേഷ്മയും എല്ലാം നോക്കുനുണ്ട്..

കുറേ നേരത്തെ സിനിമ കാണൽ കഴിഞ്ഞ് ഡാൻസും പാട്ടും എല്ലാം തുടങ്ങി.. ഞാൻ അതിൽ ഒന്നും പങ്കെടുക്കാതെ പുറകിൽ തന്നെ ഇരുന്നു..

രാത്രി ചുരം കേറാൻ തുടങ്ങിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു.. ?

ഞാൻ ബാഗിൽ നിന്നും അമ്മ പാക്ക് ചെയ്ത് തന്ന ഒരു പുതപ്പ് എടുത്ത് പുതച്ച് കാലുകൾ സീറ്റിൽ കേറ്റി വെച്ച് ഇരുന്നു..

അതിന്റെ ലക്ഷ്യം 2 ആയിരുന്നു..

ഒന്ന് തണുപ്പാണെൽ രണ്ടാമത്തെ ഉദ്ദേശം വിൻഡോ സൈഡിൽ ഇരുന്നു കഞ്ചാവ് ഉരുട്ടുന്ന സാനിനെ മറക്കുക എന്നതായിരുന്നു..

ഞങ്ങൾ പാതുരാത്രിയിൽ അവസാനം കിടക്കുന്ന സ്ഥലം എത്തി ..?

കുറേ ബ്രോക്കർ മാരുടെ ശല്യം നേരിടേണ്ടി വന്നു എന്ക്കിലും ഞങ്ങൾ നേരെത്തെ സ്റ്റേ ബുക്ക്‌ ചെയ്താണ് ഇവിടെ വന്നത്..

' ഹോട്ടൽ ബേയ് ലാൻഡ് ' എന്റെ നാവു മന്ത്രിച്ചു...

ഭംഗിയുള്ള ഒരു പൂന്തോട്ടം ആ ഹോട്ടലിന് മുന്നിൽ നിലകൊണ്ടു..

പൂന്തോട്ടവും തണുപ്പും എല്ലാം എന്നിലെ കാമുകനെ ഉണർത്തുകയായിരുന്നു..

ഞങ്ങൾ രാത്രി അവിടെ കഴിച്ചു കൂടി..

ഞാനും സാനും ഒരേ റൂമിൽ ആയിരുന്നു..

രാവിലെ 9 മണി ആയപ്പോൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി..

ആദ്യത്തെ സ്പോട്ട് ഡെവിൾസ് കിച്ചൻ ആയിരുന്നു.. ?

എനിക്ക് കാണണ്ട കാഴ്ച്ച ഒന്ന്‌ മാത്രമായിരുന്നു...

💬 Comments

View all comments