0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 1.1K

നിന്നും അമ്മ പാക്ക് ചെയ്ത് തന്ന ഒരു പുതപ്പ് എടുത്ത് പുതച്ച് കാലുകൾ സീറ്റിൽ കേറ്റി വെച്ച് ഇരുന്നു..

അതിന്റെ ലക്ഷ്യം 2 ആയിരുന്നു..

ഒന്ന് തണുപ്പാണെൽ രണ്ടാമത്തെ ഉദ്ദേശം വിൻഡോ സൈഡിൽ ഇരുന്നു കഞ്ചാവ് ഉരുട്ടുന്ന സാനിനെ മറക്കുക എന്നതായിരുന്നു..

ഞങ്ങൾ പാതുരാത്രിയിൽ അവസാനം കിടക്കുന്ന സ്ഥലം എത്തി ..?

കുറേ ബ്രോക്കർ മാരുടെ ശല്യം നേരിടേണ്ടി വന്നു എന്ക്കിലും ഞങ്ങൾ നേരെത്തെ സ്റ്റേ ബുക്ക്‌ ചെയ്താണ് ഇവിടെ വന്നത്..

' ഹോട്ടൽ ബേയ് ലാൻഡ് ' എന്റെ നാവു മന്ത്രിച്ചു...

ഭംഗിയുള്ള ഒരു പൂന്തോട്ടം ആ ഹോട്ടലിന് മുന്നിൽ നിലകൊണ്ടു..

പൂന്തോട്ടവും തണുപ്പും എല്ലാം എന്നിലെ കാമുകനെ ഉണർത്തുകയായിരുന്നു..

ഞങ്ങൾ രാത്രി അവിടെ കഴിച്ചു കൂടി..

ഞാനും സാനും ഒരേ റൂമിൽ ആയിരുന്നു..

രാവിലെ 9 മണി ആയപ്പോൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി..

ആദ്യത്തെ സ്പോട്ട് ഡെവിൾസ് കിച്ചൻ ആയിരുന്നു.. ?

എനിക്ക് കാണണ്ട കാഴ്ച്ച ഒന്ന്‌ മാത്രമായിരുന്നു... എന്റെ ശ്രുതിയെ...

അവൾ അന്നും എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി...?

' കമലഹാസൻ അഭിനയിച്ച... കണ്മണി അൻമ്പോട് കാതലൻ ഞാൻ എഴുതും കവിത എന്ന് തുടങ്ങുന്ന പാട്ടു ഇവിടെയാണ് ഷൂട്ട്‌ ചെയ്തത് ' രാധാകൃഷ്ണൻ സാർ പറഞ്ഞു..

സ്ഥലം അൽപ്പം റൊമാന്റിക് ആണെല്ലോ എന്ന് ഞാൻ ഓർത്തു..

അടുത്തതായി കോക്കർസ് വക്കിങ് ആണ് പോയത്.. സാനിന്റെ കൂടെ ഒരു സ്റ്റിക്ക് വലിച്ചത് കൊണ്ടു എന്റെ ശരീരം മടുപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു..

ഞാൻ അവിടെയുള്ള ഒരു കല്ലിന്റെ മുകളിൽ ഇരുന്നു..

എനിക്ക് ചുറ്റും കുറേ തെരുവ്

💬 Comments

View all comments